← Back to കാലത്തിന്റെ മടിത്തട്ട് 1 [കമ്പിച്ചായൻ]

Comments

കാലത്തിന്റെ മടിത്തട്ട് 1 [കമ്പിച്ചായൻ] · approved reader discussion

പൊന്നു.? • 22-06-2020 15:21

Kollaam.....
Nalla tuakkam....

????

kambichayan 2020 • 17-05-2020 18:00

കംമെന്റിന് നന്ദി…JITHUS BRO
എഴുതി തുടങ്ങി bro……താമസിക്കാതെ പോസ്റ്റ് ചെയ്‌യും

kambichayan • 17-05-2020 01:01

നന്ദി  ജിത്തൂസ്  ബ്രോ .....തീർച്ച ആയിട്ടും തുടരും....പണിപ്പുരയിൽ ആണ്

kambichayan • 17-05-2020 00:50

നന്ദി .ഹരിദാസ് ബ്രോ.......എഴുതി തുടങ്ങി ………കംമെന്റിന് നന്ദി,താമസിക്കാതെ പോസ്റ്റ് ചെയ്‌യും

പാലാക്കാരൻ • 16-05-2020 04:32

നല്ല എഴുത്ത് തുടർന്ന് എഴുതുമ്പോൾ പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ

kambichayan • 17-05-2020 00:29

തീർച്ച ആയിട്ടും.........പാലക്കാര ബ്രോ

Vishnu • 15-05-2020 14:29

Nalla story kurach romantic kudi kooti ethithaanam pinne page kurachu kudi koottanam

kambichayan • 17-05-2020 00:45

ഓക്കേ വിഷ്ണു ബ്രോ.......എഴുതി തുടങ്ങി .........കംമെന്റിന്  നന്ദി

PAPPAN • 15-05-2020 10:05

വേഗം തുടരൂ ഭായ് ചുമ്മ വെയ്റ്റ് ചെയ്യിപ്പിക്കാതെ

kambichayan • 17-05-2020 00:47

എഴുതി തുടങ്ങി bro......………കംമെന്റിന് നന്ദി......താമസിക്കാതെ  പോസ്റ്റ് ചെയ്‌യും

Haridas • 14-05-2020 23:23

നന്നായിട്ടുണ്ട്. തുടരുക.

kambichayan • 17-05-2020 00:51

നന്ദി .ഹരിദാസ് ബ്രോ.......താമസിക്കാതെ പോസ്റ്റ് ചെയ്‌യും......കംമെന്റിന് നന്ദി

ഏലിയൻ ബോയ് • 14-05-2020 23:04

നല്ല തുടക്കം ആണ്...പക്ഷെ പേജ് വളരെ കുറഞ്ഞു പോയി....

kambichayan • 17-05-2020 00:53

നന്ദി .ഏലിയൻ  ബ്രോ.......സൈറ്റിൽ കഥ വന്നപ്പോൾ ആണ് എനിക്കും പേജ് കുറഞ്ഞു പോയല്ലോ എന്ന് മനസ്സിലായത്..രണ്ടു ദിവസം കൊണ്ട് പെട്ടന്ന് എഴുതിയതാണ്......ഇനി എന്തായാലും പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം..കംമെന്റിന് നന്ദി

വടക്കൻ • 14-05-2020 22:43

താൻ മിനിമം ഒരു 20 പേജ് എഴുത്ത് എന്നിട് ചോദിക്ക് തുടരണോ എന്ന്. അല്ല പിന്നെ...

kambichayan • 17-05-2020 01:00

വടക്കൻ ബ്രോ .ഇത്ര പേജ് വരെ എഴുത്തും എന്ന് വിചാരിച്ചല്ലല്ലോ ബ്രോ എഴുതാൻ ഇരിക്കുന്നത്...മനസ്സിൽ കിട്ടിയ ....ഓർത്തു വന്ന കാര്യങ്ങൾ എഴുതി എന്നെ ഒള്ളു.....സൈറ്റിൽ വന്നപ്പോൾ ആണ് എനിക്കും മനസ്സിലായത് പേജ് കുറഞ്ഞു പോയെന്നു.......ക്ഷമിക്കണം .അടുത്ത ലക്കം എന്തായാലും പേജ് കൂട്ടി തന്നെ എഴുതാം.പോരെ....കംമെന്റിന് നന്ദി

ജിത്തൂസ് • 14-05-2020 22:40

തുടക്കം നന്നായി. തുടരണം