0%

Chapter Title : കാലത്തിന്റെ വിത്തുകൾ [ഭീം]

Author : Kambikathakal Read All Parts 367

പുരുഷനെ ഭർത്താവായി കിട്ടാൻ ഏത് ഭാര്യയാണ് ആഗ്രഹിക്കാത്തത്?
അപ്പചട്ടിയിൽ മാവ് കോരിയൊഴിച്ച് ചട്ടിയെടുത്ത് ഒരു കറക്ക് കറക്കി വീണ്ടും അടുപ്പിൽ വെച്ചു.
ശിവൻ എന്ന പുരുഷനെ ഓർക്കുമ്പോഴൊക്കെ അവളിൽ രതിയാണോ ലജ്ജയാണോ അനുരാഗമാണോ നിറയുന്നതെന്നറിയില്ല. അപ്പചട്ടിയിൽ വീണ്ടും വീണ്ടും മാവ് ഒഴിച്ച് അപ്പത്തിന്റെ എണ്ണം കൂടുമ്പോൾ സ്വപ്നങ്ങൾക്ക് ചിറക് മുളച്ച കാലത്തിലേയ്ക്ക് മനസ്സ് പലായനം ചെയ്തു.
നഴ്സിങ്ങിനു പഠിക്കുന്ന കാലത്ത് വീവയുടെ ആത്മസുഹൃത്ത് അരുണിമയെ കാണാൻ ഹോസ്റ്റലിൽ എത്തിയതായിരുന്നു ശിവൻ.അവളോടൊപ്പമായിരുന്നു ആദ്യമായി കാണുന്നതും പരിചയപെടുന്നതും. എന്നത്തെയും പോലെ രാത്രി പഠിത്തം കഴിഞ്ഞ് മെസ്സും കഴിഞ്ഞ് റൂമിലെത്തിയപ്പോൾ വീവ ചോദിച്ചു..
'ഇതുവരെ ഇല്ലാത്ത ,ആരാടി അയാൾ നിന്നെ കാണാൻ വരാൻ?'
'എന്റെ കസിനാടീ... അപ്പച്ചീടെ മകൻ. പുള്ളിക്കാരൻ MBA യാ ... ഇട്ടു മൂടാനുള്ള സ്വത്തുണ്ട്.ഇവിടെ എന്തേലും ബിസ്സിനസ്സ് ചെയ്യാനുള്ളതിന് ഗൾഫിൽ ഓടീരിക്കണു. ഇപ്പോൾ വന്നേയുള്ളു നാട്ടിൽ വന്നിട്ട് ...'
'അപ്പോ... ചുറ്റിക്കളിയൊക്കെ ഉണ്ടല്ലേ... കളളീ...?'
' ങ്ഹാ... ഒണ്ട്. പക്ഷേ... അങ്ങോട്ട് മാത്രം...'
വീവയുടെ വയറ്റിൽ ചരിഞ്ഞ് കിടന്ന് കാൽ കയറ്റി വച്ചാണ് അരുണിമ പറഞ്ഞത്.
രണ്ട് വർഷത്തിൽ കൂടുതലായി അവർ ഹോസ്റ്റലിൽ ഒരു റൂമിലാണ് കഴിയുന്നത്.മറയില്ലാത്ത സംസാരം അവരെ ആത്മ സുഹൃത്തുക്കളാക്കിയിരുന്നു.
'അതുകള മോളെ... സുന്ദരിയായ നിന്നെ ആരാടി മോഹിക്കാത്തത്. ഞാൻ ഒരാണായിരുന്നെങ്കിൽ കളളീ... വളച്ചെടുത്ത് സ്വന്തമാക്കിയേനെ.'
അത് കേട്ട് അരുണിമ ചിരിച്ചു.
'ഒഹോ... നീ മോശമാണോ ടീ ... ഐശ്വര്യ റായിയെ തോല്പിക്കുന്ന എന്റെ സുന്ദരീകുട്ടീ... നിന്നെ കാണുമ്പോഴും എനിക്ക് ...എനിക്കങ്ങനെയാടീ ... തോന്നുന്നേ...'
വീവയുടെ വെളുത്ത് തുടുത്ത കവിളിൽ അരുണിമ കടിച്ചു.
'എടീ

💬 Comments

View all comments