Chapter Title : കാൽപ്പാദങ്ങൾ തേടി 2 [RK]
ഇത് ഒറിജിനൽ ആണ് എനിക്ക് എന്റെ അപ്പൻ വാങ്ങി തന്നതാ ഹം "
"ഹോയ് ഹോയ് ഞാൻ ചുമ്മാ പറഞ്ഞതാ എന്നായാലും ഈ പാദസരം കൂടി ആകുമ്പോൾ കാൽ എന്റെ കർത്താവെ വേറെ ലെവൽ ആണ് കെട്ടോ"
" ഹഹ എടാ നീ ഭയങ്കര കാൽ കൊതിയൻ ആണ് അല്ലേ"
"പിന്നല്ലാതെ ഞാൻ ആരെ കണ്ടാലും ഞാൻ ആദ്യം കാലിൽ ആണ് നോക്കുക അത് ഓട്ടോമാറ്റിക് ആയി കാലിൽ നോക്കി പോകും"
" അഹ് അത് എനിക്ക് നിന്റെ കാര്യത്തിൽ പണ്ടേ മനസിലായതാണ് നിന്റെ നോട്ടം ഞാൻ മുൻപേ കണ്ടിട്ടുണ്ട്"
" yaya "
" നീ ശ്രീജ മമ്മിയുടെ നോക്കാറുണ്ടോ?. "
" ahh ഉണ്ട് മമ്മി എന്നാ സൂപ്പർ ആയിട്ടാണ് കാൽ നോക്കുന്നത്... പദസരവും മിഞ്ചിയും കൂടി ഉള്ള കൊണ്ട് എന്നാ മൊഞ്ചു ആണ് കാണാൻ "
" ആഹാ അപ്പോ നീ ഞങ്ങളുടെ കാൽ ഒക്കെ നോക്കി നടക്കുവാ അല്ലേ"
" അയ്യോ ഇനി ഇത് മമ്മിയോട് ഒന്നും പറയണ്ട "
" ഓ അതുകൊണ്ട് ആണ് മോൻ എപ്പോളും മമ്മിയുടെ കാലിന്റെ താഴെ ഇരിക്കുന്നെ എടാ കള്ളാ..."
" അതുപിന്നെ ഞാൻ വെറുതെ "
"Ahh നീ ഉരുണ്ട് കളിക്കണ്ട എനിക്ക് അപ്പോഴേ doubt ഉണ്ടായിരുന്നു നീ ഒരു കാൽ കൊതിയൻ ആണ് എന്ന്"
" ശാലു ചേച്ചിയെ ഇതൊന്നും മമ്മിയോട് പറയണ്ട കെട്ടോ മമ്മി അങ്കിൾനോട് പറയും പിന്നെ എന്റെ ശവമടക്ക് നടത്തും"
" ആഹാ ഇപ്പോ എന്നാ ഒരു ചേച്ചിയെ വിളി ഒക്കെ അപ്പോ പേടി ഉണ്ട് "
" പിന്നില്ലാതെ ഇത് ഇപ്പോ ചേച്ചിക്ക് മാത്രമേ അറിയൂ ഈ കാര്യങ്ങൾ ഒക്കെ ആരോടും പറയല്ലേ.."
" hmm ആലോജിക്കാം...ആരോടും പറയാതെ ഇരുന്നാൽ എനിക്ക് എന്നാ benefit "
" ആരോടും പറയാതെ ഇരുന്നാൽ മതിയല്ലോ അപ്പോ benefit വേണ്ടല്ലോ" ?
" നീ ചളി അടിക്കണ്ട കാര്യം പറ "
" ഞാൻ ചേച്ചിക്ക് ഇടക്ക് കാൽ തിരുമ്മി
💬 Comments
View all comments