Chapter Title : കാൽപ്പാദങ്ങൾ തേടി 3 [RK]
ഇറങ്ങി വരുമ്പോൾ ചെറുതായിട്ട് ഒന്ന് തെന്നി വീഴാൻ പോയി അവിടെ വെള്ളം ഉണ്ടായിരുന്നു ഞാൻ കണ്ടില്ല.. "
" അയ്യോ അതെന്നാ പറ്റി, വീണിട്ട് എന്തെങ്കിലും പറ്റിയോ "
" വീണില്ലടാ വീഴാൻ പോയി എന്നല്ലേ പറഞ്ഞുള്ളൂ വീടില്ല അപ്പോഴേക്കും ഞാൻ ആ കൈ പിടിയിൽ എനിക്ക് പിടികിട്ടി, പക്ഷേ കാല് ചെറുതായിട്ട് ചരിഞ്ഞപ്പോൾ മടിഞ്ഞോ എന്നൊരു സംശയം "
അപ്പോൾ അവിടെ ആന്റിയും ശാലുവും എന്തോ സംസാരിക്കുകയായിരുന്നു.
" എടാ നിനക്ക് നാളെ കോളേജിൽ പോകണ്ടേ?" ആന്റി എന്നോട് ചോദിച്ചു
"ആ പോകണം ആന്റി "
" അപ്പോ നീ നാളെ ഇവളുടെ കൂടെ പൊക്കോ കാരണം ഇവൾ നാളെ ഫ്രണ്ടിന്റെ അടുത്തോട്ട് പോകും അതുകൊണ്ട് നീ അവളെ വിട്ടിട്ട് ബൈക്ക് എടുത്തോണ്ട് ഇങ്ങു പോര് "
" ശരി ആന്റി കുഴപ്പമില്ല ഞാൻ വിട്ടിട്ട് വന്നോളാം"
" വിട്ടിട്ട് വരണ്ട നീ കോളേജിൽ പോയിട്ട് വന്നാൽ മതി പിന്നെ പാഞ്ഞു വരാൻ നിൽക്കേണ്ട പതുക്കെ വന്നാൽമതി "
" അതെ മമ്മി ഇവനിടയ്ക്ക് മൈക്കിൾ ഷൂമാക്കർ ആണ് എന്നൊരു വിചാരം ഉണ്ട്... ഹഹഹ.. ??"
" ശാലൂ... ചേച്ചി..... "
" ഏത് ഷൂമാക്കർ ആണേലും വേണ്ടില്ല പതിയെ ഇങ്ങു വന്നാൽമതി " ആന്റി എന്നെ നോക്കി എന്നോട് പറഞ്ഞു...
" set "
ലക്ഷ്മി ഞാൻ മുൻപ് പറഞ്ഞതുപോലെ തന്നെ ശാലുവിന്റെ ഫ്രണ്ട് ആയിരുന്നു അവൾ ഇടയ്ക്കിടയ്ക്ക് അവിടെ പോകുമായിരുന്നു... അവിടെ എന്തോ കുൽസിത പരിപാടികൾ ആണ് എനിക്ക് പലവട്ടം തോന്നിയിട്ടുണ്ട്....
എന്നോട്
💬 Comments
View all comments