Chapter Title : കാമ റാണി 1 [Bhavanikutti]
താഴത്തെ ഗേറ്റ് തുറന്നു അവളെ പറഞ്ഞു വിട്ടു. കുറെ ദിവസം കഴിഞ്ഞു ഞാൻ ഫ്ലാറ്റിൽ പോയി അവിടെ ഉള്ള ചേച്ചിക്ക് പരാതി പപ്പത്തി ഫുൾ ടൈം ഫോണിൽ ആണ് എന്നും റിലേഷൻ വീട്ടിൽ ആണ് എന്ന് പറഞ്ഞു
പോയി എന്നും എന്തോ പന്തികേട് ഉണ്ട് എന്നും പറഞ്ഞപ്പോൾ ഞാൻ ഒന്നും പറയാൻ പോയില്ല. ഞാൻ തിരിച്ചു നടന്നു വരുമ്പോൾ അവിടെ ഉള്ള കുട്ടിയും പാപ്പാത്തിയും നടന്നു വരുന്നു ഞാൻ അവളുടെ അടുത്ത് കാര്യം പറഞ്ഞ് നിന്നെ വലിയ കാര്യം ഒന്നും ഇല്ല.
നിക്കണോ വേണോ എന്ന് നിനക്ക് തീരുമാനിക്കാം എന്ന് പറഞ്ഞു ഞാൻ തിരിച്ചു വന്നു. ഇത് പറയാൻ വേറെ ഒരു കാര്യം ഉണ്ട് ആ സമയം എൻ്റെ കല്യാണം നിശ്ചയിച്ചിരുന്നു.
പപ്പത്തി ഇനി ഇവിടെ തുടർന്നാൽ ശെരി ആവില്ല എന്ന് മനസ് പറഞ്ഞു. അവൾ പിറ്റേദിവസം രാവിലെ എന്നെ വിളിച്ചു അവൾ തിരിച്ചു പോകുന്നു എന്നു പറഞ്ഞു ഞാനും നാട്ടിൽ പോകുന്ന ദിവസം ആയിരുന്നു റെയിൽവെ സ്റ്റേഷനിൽ രണ്ടു പേരും ഒന്നിച്ചാണ് പോയത് അവിടെ നിന്ന് അവളെ ട്രെയിൻ കയറ്റി ഞാനും നാട്ടിലേക്ക് വന്നു.
നാട്ടിൻ എത്തിയതിന് ശേഷം ഞാൻ അവളെ വിളിച്ചു എൻ്റെ കല്യാണം നിശ്ചയിച്ചു അവൾ ആദ്യം ഒന്നും ശബ്ദിച്ചില്ല കുറച്ചു കഴിഞ്ഞ് അവൾ പറഞ്ഞു ഫോട്ടോ അയക്കാൻ ഞാൻ അയച്ചു.
കല്യാണം ഒരു വർഷം കഴിഞ്ഞു ആണ്. അതു കഴിഞ്ഞാലും നിന്നെ ഞാൻ നോക്കും എന്ന് വാക് കൊടുത്തു. ദിവസം കടന്നു പോയി അവൾ വീട്ടിൽ തന്നെ ആണ് അതുകൊണ്ട് ഫോൺ
💬 Comments
View all comments