Chapter Title : കാമ സുഗന്ധിയല്ലേ ? [Smitha]
അയാളുടെ വികാരം നിറഞ്ഞ സ്വരം കേട്ടപ്പോള്‍ വല്ലാതായി.
“മൊതലാളി വെഷമിക്കാന്‍ പറഞ്ഞതല്ല..നേര്!”
“എന്നാലും പ്രാകുന്ന സ്വരത്തില്‍ അല്ലെ നീ പറഞ്ഞെ, ദൈവം എന്നെ പിടിക്കൂന്ന്!”
“ശ്യോ! ഇത് എന്നതാ ഈ പറയുന്നേ!”
ഗ്രേസിയ്ക്കും വിഷമമായി.
“ഞാന്‍ മൊതലാളീനെ പ്രാകൂന്നോ? എന്നെക്കൊണ്ട് അങ്ങനെയൊക്കെ ചെയ്യാന്‍ പറ്റൂന്ന് കരുതിയല്ലോ! നല്ലയാളാ! മൊതലാളി കണ്ട പെണ്ണുങ്ങടെ ഒക്കെ കൂടെ പോകുന്നത് ഇഷ്ടമില്ലാത്തത് കൊണ്ട് ഞാന്‍പറഞ്ഞതല്ലേ?”
അത് കേട്ടപ്പോള്‍ അയാളുടെ മുഖം വിടര്‍ന്നു.
“ഉം? എന്താ മുഖത്ത് ഒരു സൂര്യോദയം?”
അയാള്‍ അര്‍ത്ഥഗര്‍ഭമായ ഭാവത്തോടെ ചോദിച്ചു.
“ഞാന്‍ കണ്ട പെണ്ണുങ്ങടെ ഒക്കെ കൂടെ പോകുന്നത് ഇഷ്ടമില്ലാന്ന് നീയിപ്പം പറഞ്ഞു....”
അയാള്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
“ഞാന്‍ അവളുമാരുടെകൂടെയുള്ള പോക്ക് നിര്‍ത്തിയാല്‍...”
അയാളൊന്ന് നിര്‍ത്തി.
അവളുടെ നേര്‍ക്ക് ഒരു ചുവട് വെച്ചു. ഗ്രേസി അല്‍പ്പം പിമ്പോട്ടു ചാഞ്ഞു.
“എങ്കില്‍....”
അയാള്‍ മന്ത്രിക്കുന്ന സ്വരത്തില്‍ ചോദിച്ചു. അയാളുടെ ചൂടുള്ള ശ്വാസം അവളുടെ മുഖത്ത് തട്ടി.
“എങ്കി നീ സമ്മതിക്കുമോ?”
ഒരു നിമിഷം ഗ്രേസി ഒന്ന് പതറി. അവളുടെ ശ്വാസഗതി കൂടി. നൈറ്റിയില്‍ അവളുടെ കൊഴുത്ത് മുറ്റിയ മുലകള്‍ ഉയര്‍ന്നു താഴ്ന്നു.
അയാള്‍ അല്‍പ്പം കൂടി അവളിലേക്ക് അടുത്തു.
പെട്ടെന്ന് സ്ഥലകാലബോധം വന്ന ഗ്രേസി അയാളെ പിമ്പോട്ടു തള്ളി.
“മുതലാളി, വേണ്ട,”
അയാളുടെ തോളില്‍ പിടിച്ചുകൊണ്ടു പിമ്പോട്ടു തള്ളി അവള്‍ പറഞ്ഞു.
“ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല..എനിക്ക് പറ്റില്ല..ദേവസ്യാച്ചന്‍, എന്‍റെ മോള്‍...മോന്‍ ...അവരെയൊക്കെ പറ്റിക്കാന്‍..പറ്റില്ല...മൊതലാളി...”
അയാള്‍ കടുത്ത നിരാശയോടെ അവളെ നോക്കി. ഒരു നിമിഷം മാത്രം. പിന്നെ അയാളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.
“ഓക്കേടീ...”
അയാള്‍
💬 Comments
View all comments