0%

Chapter Title : കാമ സുഗന്ധിയല്ലേ ? [Smitha]

Author : സ്മിത Read All Parts 7.8K

തിരിഞ്ഞപ്പോള്‍ പിമ്പില്‍ കൊച്ചുകുട്ടന്‍ നില്‍ക്കുന്നു.
അവന്‍റെ മുഖത്ത് അര്‍ത്ഥഗര്‍ഭമായ ഭാവം!
ഗ്രേസിയുടെ ചങ്കിടിച്ചു.
ഈശോയെ! മോന്‍ കണ്ടോ ഐസക് മുതലാളി എന്നെ ഉമ്മ വെക്കുന്നത്?

“മോനെ...ഞാന്‍...”

അവള്‍ അവന്‍റെ നേരെ അടുത്തു.
അവള്‍ക്ക് ഉറക്കെ കരയണമെന്നു തോന്നി.
അവന്‍റെ മുഖത്തെ ഭാവമെന്താണ്?
പെട്ടെന്ന് അവന്‍ രണ്ട് കൈകളും ഉയര്‍ത്തി.
കൂപ്പി.

“ഒന്ന് തൊഴുതോട്ടെ?”

അവന്‍ ചോദിച്ചു.
അവള്‍ക്ക് ഒന്നും മനസ്സിലായില്ല.
അവള്‍ സംശയത്തോടെ അവളെ നോക്കി.

“എന്തിനാ ഇനി പള്ളീല്‍ പോകുന്നത്?”

അവന്‍ ചോദിച്ചു.

“എനിക്ക് വീട്ടില്‍ തന്നെ പൂജിക്കാന്‍ ഒരു മാതാവ് ഉള്ളപ്പോള്‍...”

“നീയെന്താ പറയുന്നേ? എനിക്ക്...”

അവള്‍ വീണ്ടും അവനെ സംശയിച്ച് നോക്കി.

“ഞാന്‍ എല്ലാം കേട്ടാരുന്നു...”

കൊച്ചുകുട്ടന്‍ പറഞ്ഞു.

“ഒളിഞ്ഞു നിന്ന് കേട്ടതിനു ആദ്യം സോറി...മൊതലാളി അമ്മേടെ അടുത്ത് നിന്നപ്പം തന്നെ എനിക്ക് ഒരു മണം കിട്ടി. കക്ഷി അമ്മേനെ...അതുകൊണ്ട് ഞാന്‍ ലീനാമണീടെ വീട്ടീന്ന് പെട്ടെന്ന് പോന്ന് പൊറക് വശത്തൂടെ അകത്ത് കേറി...എല്ലാം കേട്ടു...എന്‍റെ അമ്മെ...!”

അത് പറഞ്ഞ് അവന്‍ അവളെ കെട്ടിപ്പിടിച്ചു.
ഗ്രേസിയ്ക്ക് അപ്പോഴാണ്‌ ശ്വാസം നേരെ വീണത്.

“ഞാനും പലപ്പോഴും ഓര്‍ക്കാറുണ്ട്...”

അവളെ ആലിംഗനം ചെയ്തുകൊണ്ട് അവന്‍ തുടര്‍ന്നു.

“അപ്പച്ചന്‍ കൊല്ലത്തി ഒന്നോ രണ്ടോ മാസവേ വീട്ടില്‍ ഒണ്ടാവൂ മൊത്തം...അമ്മയാണേ ഇത്രേം സുന്ദരീം..അമ്മ എങ്ങനെയാ ആപ്പച്ചനെക്കൂടാതെ എന്നൊക്കെ ഓര്‍ത്ത് ഞാന്‍ പലപ്പോഴും വെഷമിച്ചിട്ടുണ്ട്...ഒരാളും അമ്മേനെപ്പറ്റി മോശവായി പറയുന്നതും കേട്ടിട്ടില്ല...അന്നേരം ഐസക്ക് മൊതലാളിയെപ്പോലെ നല്ല ഒരു ആള്..നല്ലത് ഏന് വെച്ചാ കാണാന്‍ നല്ല രസമുള്ള. നല്ല സിക്സ്പാക്ക് ബോഡിയൊക്കെയുള്ള, പണമുള്ള, അധികാരോം സ്വാധീനോം ഒള്ള ഒരാള് വന്നു പ്രൊപ്പോസ് ചെയ്യുമ്പം...”

“പ്രൊപ്പോസ്

💬 Comments

View all comments