0%

Chapter Title : കാമ സുഗന്ധിയല്ലേ ? [Smitha]

Author : സ്മിത Read All Parts 7.8K

നീയെന്നേത്തിനാ ലീലാമണിടെ വീട്ടില്‍ പോയെ?”

ഗ്രേസി പെട്ടെന്ന് ഓര്‍ത്ത് ചോദിച്ചു.

അത് കേട്ടപ്പോള്‍ കൊച്ചുകുട്ടന്‍റെ മുഖം വാടി.

“എന്നാടാ?”

അവന്‍റെ ഭാവമാറ്റം കണ്ടിട്ട് അവള്‍ തിരക്കി.

“അമ്മേ അത്...”

അവന്‍ അകത്തേക്ക് നോക്കി.

“ചേച്ചി അകത്തുണ്ട്...”

“എഹ്? അകത്തുണ്ടോ? നിന്‍റെ കൂടെയാണോ അവളും പൊറകിക്കോടെയാണ് അകത്ത് കേറീത്? അവള് കണ്ടോടാ മൊതലാളി എന്നെ ഉമ്മ വെക്കുന്നെ?”

“ഇല്ല അമ്മെ, അവള്‍ ഒന്നും കണ്ടില്ല...”

“നിന്‍റെ മൊഖം എന്താ വല്ലാതിരിക്കുന്നെ?”

“എന്ത് വല്ലാതെ? ഒന്ന് പോ അമ്മെ,”

അവള്‍ അടുക്കളയിലേക്ക് പോയിക്കഴിഞ്ഞപ്പോള്‍ കൊച്ചുകുട്ടന്‍ ലിസിയുടെ അടുത്തേക്ക് പോയി. അവള്‍ കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നത് അവന്‍ കണ്ടു.അവന്‍ അവളുടെ അടുത്ത് ഇരുന്നു.

“ചേച്ചി, ഇതെന്നാ ഭാവിച്ചോണ്ടാ?”

അവളുടെ തോളില്‍ പിടിച്ച് അവന്‍ ചോദിച്ചു.
അപ്പോള്‍ അവള്‍ മുഖം തിരിച്ച് അവനെ നോക്കി. തോളില്‍ നിന്ന് അവന്‍റെ കൈ വിടുവിച്ചു.

“എടാ അങ്ങനെ പറ്റിപ്പോയി...വീട്ടില്‍ നീയിതാരോടും പറയരുത്!”

“പറ്റിപ്പോയി! മിണ്ടരുത്!”

കൊച്ചുകുട്ടന്‍ ശബ്ദമുയര്‍ത്തി.

“എന്ന് വെച്ചാല്‍ ഞാനിത് ആദ്യമാണോ നിന്നെ ഈ കോലത്തില്‍ കാണുന്നെ? ഇന്ന് ലീലാമണീടെ കെട്ട്യോന്‍ സുധാകരന്‍റെ കൂടെ. ഇന്നാള് മുരളീടെ കൂടെ...”

അവന്‍ ബാക്കി പറയുന്നതിന് മുമ്പ് അവള്‍ അവന്‍റെ ചുണ്ടില്‍ വിരല്‍ ചേര്‍ത്തു.

“പതുക്കെ...”

അവള്‍ അകത്തേക്ക് കണ്ണുകള്‍ അയച്ചുകൊണ്ട് പറഞ്ഞു.

“അമ്മ കേട്ടാ എന്നെ കൊന്നുകളയും,”

“ചേച്ചി, ഇത്രേം കഴപ്പ് എങ്ങനെ ഒണ്ടായി? ചേച്ചി അമ്മേടെ മോള്‍ തന്നെയല്ലേ?”

അത് പറഞ്ഞ് അവന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും സിഗരെറ്റ്‌ പാക്കറ്റ് എടുത്തു. ചുണ്ടത്ത് വെച്ച് കത്തിച്ചു.

“അതെന്നാടാ നീ അങ്ങനെ ചോദിച്ചേ? ഞാന്‍ അമ്മേടെ

💬 Comments

View all comments