0%

Chapter Title : കാമ സുഗന്ധിയല്ലേ ? [Smitha]

Author : സ്മിത Read All Parts 3094

പോയിട്ട് പ്രത്യേകിച്ച് എന്നാ? അവിടെ ആരുമില്ല, വീടുമില്ല..ഈ ഓണത്തിനു എന്‍റെ കൂടെ പോരെടാ! നമുക്ക് ഒള്ളപോലെയൊക്കെ അടിച്ചു പൊളിക്കാന്നെ!”

[“അടിച്ചു പൊളിക്കുക” എന്ന പ്രയോഗം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതില്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ല]

ജെബിന്‍ കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രയായിരുന്നു താമസിച്ചിരുന്നത്. അപ്പനോ അമ്മയോ ഇല്ല. രണ്ടുപേരും ഉരുള്‍പൊട്ടലില്‍ മരിച്ചു. വീട് ഒഴുകിപ്പോയി. ആകെയുള്ള ഒരു സഹോദരി ഭര്‍ത്താവിന്‍റെ കൂടെ ബോംബെയില്‍ ഒരു തുണിക്കമ്പനിയില്‍ ജോലി ചെയ്യുന്നു. അതുകൊണ്ട് അവന്‍ മനസ്സില്ലാമനസ്സോടെയാണെങ്കിലും ദേവസ്യാച്ചന്റെ ക്ഷണം സ്വീകരിച്ചു.

അങ്ങനെയാണ് അവന്‍ ആദ്യമായി മലപ്പുറത്ത്, കാരിക്കാംപൊയിലിലുള്ള അവരുടെ വീട്ടില്‍ വരുന്നതും ലിസിയെ കാണുന്നതും. ലിസിക്ക് ഒറ്റ നോട്ടത്തില്‍ അവനെ ഇഷ്ടമായി. അവനും. പിന്നെ വെച്ചു താമസിപ്പിച്ചില്ല. കല്യാണവും നടന്നു.

അവധിക്ക് വരുമ്പോഴൊക്കെ ജെബിന്‍ താമസിക്കുന്നത് ലിസിയുടെ വീട്ടിലാണ്. അതിലവര്‍ക്ക് സന്തോഷമേയുള്ളൂ. കൊച്ചുകുട്ടന്‍ എപ്പോഴും പറയും.

“അളിയന്‍ വേറെ വീട് ഒക്കെ വെച്ച് മാറിത്താമസിക്കേണ്ട ഒരാവശ്യോം ഇല്ല...നമ്മടെ വീടിന് അത്യാവശ്യം സൗകര്യം ഒക്കെ ഒണ്ടല്ലോ...”

ലിനോ ഡേവിസ് എന്ന കൊച്ചുകുട്ടന്‍ പൊളിടെക്നിക്ക് മൂന്നാം വര്‍ഷമാണ്‌. പ്രീഡിഗ്രി കഴിഞ്ഞാണ് അവന്‍ പൊളിടെക്നിക്കിനു ചേര്‍ന്നത്. ഡിപ്ലോമ കിട്ടിക്കഴിഞ്ഞ് ഗള്‍ഫിലേക്ക് കടക്കാനാണ് അവന്‍റെ പ്ലാന്‍.

“അമ്മെ, ഇതിപ്പം രണ്ടായിരം...”

ഒരു ദിവസം അവന്‍ പറഞ്ഞു.

“രണ്ടായിരത്തി ഒന്നില്‍, അതായത് നെക്സ്റ്റ് ഇയര്‍ ഡിപ്ലോമ കയ്യി കിട്ടും. ഐസക്ക് മൊതലാളി ഒറപ്പ് തന്നിരിക്കുന്നതാ അവിടെ പുള്ളീടെ ചേട്ടന്‍റെ കമ്പനീല്‍ ജോലി..അതുകൊണ്ട് അമ്മ എന്‍റെ കാര്യത്തി ഒരു ബേജാറും വേണ്ട...”

കൂട്ടുകാരുടെ കൂടെ കറങ്ങി ഒരു ദിവസം താമസിച്ച് വീട്ടില്‍ വന്നപ്പോള്‍ ഗ്രേസി വഴക്ക് പറഞ്ഞു. അപ്പോളാണ് കൊച്ചുകുട്ടന്‍ മേല്‍പ്പടി ഡയലോഗ് കാച്ചിയത്.

“അടുത്ത കൊല്ലം കിട്ടുന്ന സര്‍ട്ടിഫിക്കറ്റില്‍ നല്ല മാര്‍ക്കും വേണം!”

അവള്‍ അല്‍പ്പം കടുപ്പിച്ചു പറഞ്ഞു.

“ഏത് സെമസ്റ്ററിലാ അമ്മെ എനിക്ക് മാര്‍ക്ക് കൊറഞ്ഞിട്ടുള്ളത്‌?”

“അവസാനക്കൊല്ലത്തേ മാര്‍ക്കാ വലുത്...”

അവസാനത്തെ പ്രതിരോധമെന്നോണം അവള്‍ പറഞ്ഞു.

“എന്നാലും നിന്‍റെ കറക്കം അവസാനിപ്പിക്കാന്‍ ഉദ്ധേശമില്ല!”

ഐസക്ക് പണം കൊടുത്തു കഴിഞ്ഞ് ഗ്രേസിയെ നോക്കി.

“എടീ വൈകുന്നേരം അങ്ങോട്ട്‌ വന്നേക്കണേ! നിങ്ങള് വന്നു കഴിഞ്ഞേ ഞങ്ങള് ഇറങ്ങൂ...”

“വന്നേക്കാം!”

ഗ്രേസി പറഞ്ഞു.

💬 Comments

View all comments