0%

Chapter Title : കാമാലയം [കാട്ടുപക്ഷി]

Author : kkstories Read All Parts 1.7K

ആളെ കയറ്റി വണ്ടി വീണ്ടും പുറപ്പെട്ടു അവൾ പിന്നിലേക്കും പോയി അവൾക്ക് ടിക്കറ്റ് കൊടുക്കാൻ കണ്ടക്ടർ എത്തി, അവൾ പണം കൊടുത്തപ്പോൾ മുന്നിൽ നിന്നും ഒരു ചൂളം വിളി, കണ്ടക്ടറോട് ബിച്ചു എന്തോ ഒരു ആഗ്യം കാണിച്ചു,

അനുശ്രീ അത് കണ്ടു, കണ്ടക്ടർ ഒന്ന് ചിരിച്ച് കൊണ്ട് പണം തിരികെ നൽകി പോയി. നാല് സ്റ്റോപ്പ് കഴിഞ്ഞപ്പോൾ അവൾ ഇറങ്ങാൻ എത്തി ബസ് നിർത്തി അവൾ ഇറങ്ങി ബിച്ചു അവളുടെ ടോപ്പിൽ പിടച്ച് സൈഡിലേക്ക് നിർത്തി.

ബിച്ചു : ഇനി മുതൽ നിനക്ക് ടിക്കറ്റ് കീറില്ല.

അവൻ അത് ഒരു വഷളൻ ചിരിയോടെ അവളോട് പറഞ്ഞു.

അനു : വിട് ഞാൻ പോകട്ടെ !

ബിച്ചു : നാളെ കാണാം. കാണണം !

അവൻ വിട്ടതും അവൾ പെട്ടന്ന് തന്നെ കോച്ചിംഗ് സെൻ്ററിലേക്ക് പോയി.

ബിച്ചുവിനോട് എതിർത്ത് പ്രശ്നം ഉണ്ടാക്കാഞ്ഞത് അവളുടെ അമ്മൂമ്മ " പെണ്ണ് പെഴയായി നടക്കുമ്പോഴാണ് ആണുങ്ങൾ കയറി പിടിക്കുന്നത് " എന്ന ടോക്സിക് ഡയലോഗുകൾ ഒക്കെ പറഞ്ഞ് നടക്കുന്നതിനാലാണ്. പെണ്ണ് കേസിൽ പെടുന്ന പ്രമുഖരുടെ മൂട് തങ്ങാൻ നടക്കുന്നവരെ പോലെ ഉള്ള ഒരു തള്ള പറയുന്നത് കേട്ടാണ് അവൾ പ്രതികരിക്കാതിരുന്നത്

കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും അവൻ്റെ മുഴുപ്പ് അവളിൽ, കണ്ണാടിക്ക് മുന്നിൽ രാവിലെ തന്നെ അവൾ തുടങ്ങി വച്ചു പൂർത്തിയാക്കത്ത പ്രവർത്തി ചെയ്തു തീർക്കാൻ അവളുടെ കടിത്തടം അവളോട് മന്ത്രിച്ചു ,

കോച്ചിംഗ് സെൻ്ററിൻ്റെ ഗേറ്റ് കടന്ന് വേഗം അവൾ നടന്നു നീങ്ങി റൂമിൽ കയറി ബാഗ് വച്ച് ബാത്ത്റൂമിൽ കയറി

💬 Comments

View all comments