Chapter Title : കാമാനുരാഗം [സ്പൾബർ]
ആ പവിഴച്ചുണ്ടിലേക്ക് കൊതിയോടെ നോക്കി. അത് കണ്ടവൾ കീഴ്ചുണ്ടൊന്ന് കടിച്ച് വിട്ടു.
നിഷ… സനൂപിൻ്റെ അമ്മയുടെ ചേച്ചിയുടെ മകൻ സുധീഷിൻ്റെഭാര്യയാണ്.
ഖത്തറിലെ പ്രശസ്തമായ എണ്ണക്കമ്പനിയിൽ കനത്ത ശമ്പളം വാങ്ങുന്നൊരു എഞ്ചിനീയറാണ് സുധീഷ്.സുധീഷിന് മുപ്പത് വയസും,
നിഷക്ക് ഇരുപത്തിയെട്ടും ,സനൂപിന് ഇരുപത്തി ആറുമാണ് പ്രായം. സനൂപിൻ്റെ അമ്മയുടെ അച്ചന് രണ്ട് പെൺമക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. മക്കളുടെ വിവാഹ പ്രായമായപ്പോഴേക്കും , നാട്ടിലെ വലിയ പണക്കാരനായ അയാൾ തൻ്റെ വീട്ടുവളപ്പിൽ തന്നെ രണ്ട് വലിയ വീടുകൾ പണി കഴിപ്പിച്ചു. തൻ്റെ മക്കളെ വിവാഹം കഴിക്കുന്നവർ അവരോടൊപ്പം തൻ്റെ കൺമുമ്പിൽ തന്നെ ജീവിക്കണമെന്ന് അയാൾ ആഗ്രഹിച്ചു. സനൂപിൻ്റെ അമ്മയെ ആനാട്ടിലേക്ക് സ്ഥലം മാറി വന്ന ഒരു വില്ലേജ് ഓഫീസറും, അമ്മയുടെ ചേച്ചിയെ ബാങ്ക് മാനേജറും വിവാഹം കഴിച്ചു. അവർ ആ പുതിയ വീട്ടിൽ ജീവിതം തുടങ്ങി. സനൂപിൻ്റെ അമ്മക്ക് രണ്ട് മക്കളും ‘വല്യമ്മക്ക് മൂന്ന് മക്കളുമുണ്ടായി.
സനൂപും, അവനൊരു ചേച്ചിയും. മായ ‘അവളിപ്പോൾ ഭർത്താവിൻ്റെ കൂടെ കുവൈത്തിലാണ്.
സുധീഷും, ഒരു ചേട്ടനും, ഒരനിയത്തിയും.
ചേട്ടനും ഫാമിലിയും സൗദിയിലും, അനിയത്തിയും ഭർത്താവും ബാംഗ്ലൂരിലും.
ഒരു വളപ്പിലുള്ള രണ്ട് വീടുകളിലാണ് താമസമെങ്കിലും അവർ ഒരു കുടുംബം പോലെ കഴിഞ്ഞു.
സുധീഷിൻ്റെയും, അനിയത്തി കീർത്തിയുടെയും കല്യാണം ഒരേ ദിവസമായിരുന്നു. കീർത്തി പ്രേമിച്ചാണ് രാജീവിനെ സ്വന്തമാക്കിയത്. വിവാഹത്തിന് വലിയ താൽപര്യമൊന്നും കാണിക്കാത്ത സുധീഷിനെ വീട്ടുകാർ നിർബന്ധിച്ചാണ് സമ്മതിപ്പിച്ചത്. ചെറുപ്പം മുതലേ അവന് പുസ്തകങ്ങളോടായിരുന്നു പ്രിയം ഇപ്പോൾ അവൻ്റെ ജോലിയോടും.
എങ്കിലും നിഷയെ പെണ്ണുകാണാൻ പോയി , മടങ്ങിപ്പോരുമ്പോൾ, അവളെ ഇപ്പോൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാൻ അവൻ കൊതിച്ചു.
💬 Comments
View all comments