Chapter Title : കാമഭ്രാന്ത് [വിക്രം വേദ]
അവൾ ടീവിയിലും മൊബൈലിലുമായി സമയം കളഞ്ഞപ്പോൾ ഞാനെന്റെ ലാപ്പിലും ഫോണിലുമായി ഒതുങ്ങിക്കൂടി. പരസ്പരം മുഖാമുഖം കാണാതിരിക്കാൻ ഞാനെന്റെ മുറിയിൽനിന്നോ അവളാ ഹാളിൽനിന്നോ മറ്റൊരിടത്തേക്കും മാറിയതേയില്ല.
ഹാളിലെ ടീവി ഓഫാകുമ്പോഴും അടുക്കളയിൽ തട്ടുമുട്ടും കേൾക്കുമ്പോഴും മാത്രം അവളുടെ സാമീപ്യം ഹാളിലില്ലെന്ന് മനസ്സിലാക്കി ഞാനൊന്നിറങ്ങി നടക്കും. ആ കോലാഹലങ്ങൾ നിലയ്ക്കുമ്പോൾ മുറിയിലേക്ക് മടങ്ങും. ഭക്ഷണം കഴിയ്ക്കാൻപോലും അവൾ വിളിയ്ക്കാൻ വരില്ല. ഡൈനിങ് ടേബിളിൽ എടുത്തു വെയ്ക്കും.
വിശക്കുമ്പോൾ ചെന്നെടുത്തു തിന്നോണം. എത്ര വിശന്നാലും ഭക്ഷണം റെഡിയായോന്ന് ചോദിയ്ക്കാനോ അവളവിടുള്ളപ്പോൾ ചെന്നെടുത്തു കഴിയ്ക്കാനോ ആത്മാഭിമാനം സമ്മതിച്ചില്ല. കടിച്ചുപിടിച്ചു കാത്തിരുന്നു.. അവൾ റൂമിൽ കയറിയെന്നുറപ്പാകുമ്പോൾ മാത്രം ചെന്നെടുത്തു കഴിച്ചു.
അതിനിടയിൽ മറ്റൊന്നു ഞാൻ ശ്രദ്ധിച്ചുതുടങ്ങി. ഓരോ തവണയും തയ്യാറാക്കിവെയ്ക്കുന്ന കറികളുടെ എണ്ണവും ഉണ്ടാക്കുന്ന അളവുമെല്ലാം കുറഞ്ഞു കുറഞ്ഞാണ് വരുന്നത്.
അമ്മ പോയ ദിവസം മൂന്നോ നാലോ കറിയുണ്ടായിരുന്നത് പിറ്റേന്ന് വൈകിട്ടായപ്പോഴേയ്ക്കും വെറും കാളനിൽ മാത്രമായൊതുങ്ങി.
കൂട്ടത്തിൽ അവൾ മുറിച്ചെടുത്തിട്ടു ബാക്കി വെച്ചതുപോലൊരു ഓംലെറ്റിന്റെ പാതിയും. അതോടൊപ്പം തണുത്തുറഞ്ഞ ചോറുകൂടി കണ്ടതും മനസ്സുമടുത്തു. കഴിയ്ക്കാൻ തോന്നിയില്ല. എഴുന്നേറ്റു റൂമിലേയ്ക്കു വന്നുകിടന്നു.
അരമണിക്കൂർ കഴിഞ്ഞിട്ടുണ്ടാവും. വാതിൽ തള്ളിത്തുറന്നവൾ റൂമിലേയ്ക്ക് കയറിവന്നു.
"നിനക്കെന്താടാ തീറ്റ വേണ്ടേ?"
"വേണ്ട!"
"പിന്നെ ഇതാർക്കുവേണ്ടിയാ ഉണ്ടാക്കി വെച്ചിരിയ്ക്കുന്നത്? നിനക്കു വേണ്ടെങ്കിൽ ഉണ്ടാക്കുന്നതിന് മുമ്പ് പറഞ്ഞൂടെ?"
ഞാനതിനു മറുപടി പറഞ്ഞില്ല. ഉച്ചയ്ക്കുണ്ടാക്കിയതിന്റെ ബാക്കി വേറൊരു പ്ലെയ്റ്റിലെടുത്തു വെച്ചിട്ടുനിന്ന് ന്യായം പറയുന്നവളോട് വേറെന്തു പറയാൻ?
"എണീറ്റുവന്ന് തിന്നെടാ... ഇല്ലെങ്കിൽ നാളെമുതൽ പച്ചവെള്ളം തരില്ല ഞാൻ!"
"നീ തന്നില്ലേൽ എനിയ്ക്കു മൈരാടീ... നീയിങ്ങോട്ടു കെട്ടിയെടുത്തപ്പോഴേ എനിയ്ക്ക് അറിയാമായിരുന്നെടീ അതുതന്നാ നിന്റെ ഉദ്ദേശമെന്ന്... പട്ടിണി കിടന്നാലും നീയുണ്ടാക്കുന്ന
💬 Comments
View all comments