Chapter Title : കാമദാഹം 14 [ഉണ്ണി]
പറഞ്ഞു. ആര്യയെ ശരിക്കൊന്നു കണ്ടത് പോലും ഇല്ല ഉണ്ണി ഓർത്തു.. ബിന്ദു ആണെങ്കിൽ മരിക്കുകയും ചെയ്തു
അങ്ങനെ ഒരു വിധം ഉണ്ണിയും ഷഹാനയും കൂടി ഷിനു നെ പിറ്റേന്ന് മുതൽ കോളേജിൽ പോകാൻ പറഞ്ഞു റെഡി ആക്കി..
ഷബ്‌ന ലത്തീഫിനെയും നോക്കി വീട്ടിൽ തന്നെ ഒതുങ്ങി കൂടി...
എന്നാൽ ചെറു പ്രായത്തിൽ തന്നെ ഷാഫി യെ നഷ്ടപെട്ട റജീന തീർത്തും വല്ലാത്ത ഒരു അവസ്ഥയിൽ ആയി... അത് മനസിലാക്കി ഷബ്‌ന ഉണ്ണിയോട് റജീനയെ പ്രത്യേകം ശ്രദ്ധിക്കണം എന്ന് പറഞ്ഞു...
പിന്നെയും കുറെ നാളുകൾ കടന്നു പോയി...
എല്ലാവരും പഴയ അവസ്ഥയിൽ പതിയെ തിരിച്ചെത്തി...
ലത്തീഫ് മാത്രം ഒരു വടിയുടെ സഹായം ഇല്ലാതെ നടക്കാൻ പറ്റാത്ത അവസ്ഥയിൽ ആ കാലഘട്ടത്തിന്റെ ഓർമയായി നിൽക്കുന്നു...
#####----------------#####----------------#####
നാലു വർഷങ്ങൾക്കു ശേഷം...
ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ഇപ്പോൾ...
നമ്മുടെ പഴയ ഡ്രൈവർ പണി എല്ലാം വിട്ടു കേട്ടോ... ലത്തീഫ് ഇക്ക ഷിനു നെ കെട്ടിച്ചു വിട്ടു അവളുടെ ഭർത്താവ് ആണ് ഇപ്പൊ കുടുംബം നോക്കുന്നത്... അതിനൊക്കെ പറ്റിയത് പോലെ ഒരുത്തനെ കണ്ടെത്തി തന്നെ കെട്ടിച്ചതാണ്... അവൻ ഒരു ബംഗാളി ആണ്... നാട്ടിൽ ആരും ഇല്ല എന്നൊക്കെ ആണ് പറഞ്ഞത്... കൂടുതൽ ഒന്നും അന്വേഷിച്ചില്ല... എന്നാൽ കണ്ടാൽ ഒരു ബംഗാളി ആണെന്ന് പറയില്ല... നാട്ടിൽ വന്നിട്ട് പത്തു പതിനഞ്ചു കൊല്ലം ആയി... അവൻ അവരുടെ വീട്ടിൽ തന്നെ ആണ് താമസം...
ആാ അവനെ കണ്ടെത്തിയത് നമ്മുടെ റജീന ആണ്... ഷാഫി ടെ മരണ ശേഷം റജീനയെ ഒരു രണ്ടാം
💬 Comments
View all comments