Chapter Title : കാമദാഹം 14 [ഉണ്ണി]
അതൊക്കെ അവർ വരട്ടെ നമുക്ക് നോക്കാം... ഞാൻ ഇല്ലേ ഇവിടെ പിന്നെന്താ...
ആ അതാണ് ഒരു സമാധാനം... എടാ ഇവൾ ആള് പുലിയാണ് എന്ന കേട്ടത്...
എന്ന് വെച്ചാൽ...
എന്തിനും തയ്യാറാണ് എന്ന്...
ആര് പറഞ്ഞു...
നമ്മുടെ ബോസ്സ്...
ആഹാ അപ്പോൾ ആള് രുചി നോക്കി യോ...
ആ അങ്ങനെയാ പറഞ്ഞെ...
അത് കൊള്ളാം ... കുറെ നാളായി...
കണ്ടോ കണ്ടോ നിനക്കും കടി ഇളകി അല്ലെ... ഡാ...
അതല്ല സരിത ആന്റി... എത്ര നാളായി... അതാ...
നീ എന്നെ മറക്കാതെ ഇരുന്ന മതി...
അതെങ്ങനെ മറക്കും... എൻറെ ഈ സുന്ദരി ആന്റി യെ...
എന്നാൽ നീ ഇറങ്ങുമ്പോൾ എന്നെ വിളിക്ക് നമുക്ക് ഒരുമിച്ചു പോകാം... എന്താ...
ആ ഓക്കേ...
ഉണ്ണി അവിടെ നിന്നും ഇറങ്ങി...
*********
ഷഹാന അപ്പോൾ ഭർത്താവില്ലാത്ത ടൈം നോക്കി ഉണ്ണിയെ വിളിക്കാൻ തുടങ്ങായിരുന്നു... അപ്പോൾ ആണ് കാളിങ് ബെൽ ശബ്‌ദിച്ചതു...
അവൾ ആരാ ഈ നേരത്ത് എന്നും പറഞ്ഞു വാതിൽ തുറന്നു...
പുറത്തു അടുത്ത വീട്ടിൽ താമസിക്കുന്ന ഷംന ആണ്...
അടുത്ത വീട്ടുകാരുമായി ഒന്നും വലിയ ബന്ധം ഇല്ല... എന്താ...ഷഹാന ചോദിച്ചു...
ഞാൻ ഈ കീ ഇവിടെ തരാൻ വേണ്ടി വന്നതാണ്... ഞങ്ങൾ ഒന്ന് പുറത്തു പോവാണ്... എന്നെ മനസ്സിലായോ... ഞാൻ ഷംന... അത് എൻറെ ഭർത്താവ്... ഗൾഫിൽ ആണ്... മൂപര് പോവാണ് കൊണ്ട് വിടാൻ വേണ്ടി പോവാണ്...
എന്നിട്ട് നിങ്ങൾ തനിച്ചാണോ പോണേ...
അല്ല അവൾ അപ്പുറത്തോട്ട് ചൂണ്ടി കൊണ്ട് പറഞ്ഞു അവിടെ എൻറെ ഉപ്പയോക്കെ വണ്ടി കൊണ്ട് വന്നിട്ടുണ്ട്...
💬 Comments
View all comments