Chapter Title : കാമദാഹം 6 [ഉണ്ണി]
ഉണ്ണിയോ... അവന്റെ മാറിൽ ഒരു മറുക് ഉണ്ടോ ടീന...
അയ്യോ ഉണ്ണി അപ്പോൾ ആണ് അത് ശ്രദ്ധിക്കുന്നത് തന്നെ... അവന്റെ മാറിടത്തിൽ ഉള്ള മറുകിന്റെ കാര്യം...
ഉണ്ട്... ടീന പറഞ്ഞു
നീ അവനൊന്നു കൊടുത്തേ...
നീ പറഞ്ഞോ എല്ലാരും കേൾക്കുന്നുണ്ട്... ലൗഡ് സ്പീകർ ആണ്..
ഡാ ഉണ്ണി നിനക്ക് മനസ്സിലായോ എന്നെ സോന ചോദിച്ചു
സോന അല്ലെ... എസ് ഐ സാറിന്റെ...
ആഹാ നിനക്കപ്പോ എന്നെ ഓർമ ഉണ്ടല്ലേ... നിന്റെ റജീന എന്ത് പറയുന്നു... ഷബ്‌നയോടു കാര്യങ്ങൾ ഒക്കെ പറഞ്ഞോ...
അതോ ആ അതൊക്കെ പറഞ്ഞു... ഷബ്‌ന സോന ചേച്ചിയെ പരിചയപ്പെടണം എന്നൊക്കെ പറഞ്ഞിരുന്നു അന്ന്...
ഇതാരാ ഈ സരിത... നിന്റെ കൂടെ...
അതെന്റെ ആന്റി ആണ് ചേച്ചി
ആന്റി നേം കൂടിയാണ് കളി അല്ലെ... അല്ല എനിക്ക് നിന്നെ ഒന്ന് കാണണം അല്ലോ
അതിനെന്താ... കാണാല്ലോ...
ഓക്കേ എന്നാൽ ഞാൻ വിളിക്കാം..
ഓക്കേ.. ഉണ്ണി ഫോൺ വെച്ച്...
സരിതയും ഉണ്ണിയും ഉണ്ണീടെ ഇന്നോവയിൽ വീട്ടിലേക്കു തിരിച്ചു..
വരുന്ന വഴിയിൽ ടൗണിൽ എത്തിയപ്പോൾ ഷിനുവും ഷഹാനയും നിക്കുന്നു...
അവരെ കണ്ട് ഉണ്ണി വണ്ടി ഒതുക്കി.. അവരെ കൂടി കൊണ്ട് പോകാം എന്ന് വെച്ചാണ് നിർത്തിയത്
ഉണ്ണി നോക്കി നിൽകുമ്പോൾ ഒരു കാർ വന്നു അവരുടെ മുന്നിൽ നിന്നു... ഷിനുവും ഷഹാനയും ചിരിച്ചു കൊണ്ട് അതിലേക്കു കയറി...
വണ്ടി മുന്നോട്ടു പോവുകയും ചെയ്തു..
ഉണ്ണി അവർ ആരുടെ കൂടെയാണ് പോയത്...
ആ എനിക്കറിയില്ല...
എന്നാൽ ആ വണ്ടിയുടെ പുറകെ വിട്... നമുക്കൊന്ന് നോക്കാം
ഉണ്ണി ആ വണ്ടിയെ ഫോളോ
💬 Comments
View all comments