Chapter Title : കാമദാഹം 7 [ഉണ്ണി]
എല്ലാം ശരിയാക്കാം.. അല്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല...
അതിനെന്താ സാർ, ഞങ്ങക്ക് ഓക്കേ ആണ്... ഷിനു പറഞ്ഞു
ആണോ ഷഹാന.. സാർ ഷഹാനയെ നോക്കി
അതെ സാറെ... ഷഹാനയുടെ ശബ്ദം...
സാറെ എന്നാണല്ലോ വിളിക്കുന്നെ.. അപ്പൊ അതാരാവും... സരിത പതിയെ ഉണ്ണിയോട് ചോദിച്ചു
അപ്പോളാണ് ഉണ്ണി അത് കണ്ടത്... ഗേറ്റ് കേറി വരുന്നിടത്തു എഴുതി വെച്ചിട്ടുണ്ട്..
ജെയിംസ് ജോസഫ്, Msc, എംഫിൽ... എന്നൊക്കെ...
സരിത ആന്റി ഇത് അവരുടെ സ്കൂളിലെ പ്രിൻസിപ്പലിന്റെ വീടാണ്... എന്നും പറഞ്ഞു ഉണ്ണി ആ ബോർഡ് സരിതക്കു കാണിച്ചു കൊടുത്തു
അപ്പോൾ അകത്തു സംസാരം തുടർന്ന് കേട്ടു
സാർ പറഞ്ഞത് പോലെ ചെയ്തു തരും എന്ന് ഉറപ്പല്ലേ സാർ.. ഷിനു ചോദിക്കുന്നു...
അതെന്ന്...
ഡിഗ്രി അഡ്മിഷനും ശരിയാക്കി തരില്ലേ... ഷഹാന ചോദിക്കുന്നു..
അപ്പൊ അതാണ് കാര്യം... ഉണ്ണി സരിതയെ നോക്കി...
അപ്പോൾ അടുക്കള വാതിൽ തുറന്നു ഒരു മദ്യ വയസ്‌ക്കൻ പുറത്തേക്കു വന്നു..
അയാൾ ഞങ്ങളെ കണ്ട്.. അടുത്തേക്ക് വന്നു...
ആന്റി, നിങ്ങൾ അയാളെ ഒന്ന് കൈകാര്യം ചെയ്യ്... വേണ്ടി വന്നാൽ അയാളുമായി ഒന്ന് കൂട്... ഞാൻ ഒന്ന് അകത്തു പോയിട്ട് വരാം..
അതെന്തിനാ... സരിത ചോദിച്ചു
അതൊക്കെ ഉണ്ട്... ആന്റി അയാളെ നോക്ക്.. വേണെങ്കിൽ ഒന്ന് കൂടിക്കോ...
പോടാ... ആന്റി അവനെ നുള്ളി...
അപ്പോളേക്കും അയാൾ ഇങ്ങടുത്തെത്തി...
എന്താ എന്താ ഇവിടെ... ആരാ നിങ്ങൾ..
അത് ചേട്ടാ.. ഞാൻ ജെയിംസ് സാർ വിളിച്ചിട്ട് വന്നതാ അപ്പോൾ അകത്തു വേറെ രണ്ടെണ്ണം...
അത് പിന്നെ ഇവിടെ പതിവല്ലേ... കൊച്ചിനെ ഇവിടെ മുൻപ്
💬 Comments
View all comments