0%

Chapter Title : കാമദേവതയുടെ കാവൽപ്പട്ടി 2 [ RAVANAN ]

Author : ravanan Read All Parts 1.1K

തോർത്ത് എടുത്ത് മാറിലണഞ്ഞു ... നേരെ വടക്കേ വശത്തേക്കു ഓടി .

അവിടെ എല്ലാരും അച്ഛനെ ക്രോസ്സുവിസ്താരം നടതുവാകും.. ഞാൻ വിചാരിച്ചു .

ഓടുമ്പോൾ എന്റെ മുലകൾ ബ്ലും .. പ്ലം ബ്ലും.. പ്ലം ബ്ലും പ്ലം.. എന്ന് പൊങ്ങി ചാടുവാകാന്...

ബ്രാ എടത്തോണ്ടു മുലകൾ അഴിഞ്ഞു തള്ളി നിക്കുവാണ് . ഞെട്ട് എറിച്ചു നില്കുന്നു .

കൊതം ആണേൽ .. തെക്കോട്ടു അല്ല വടക്കോട്ടു... വടക്കോട്ടു അല്ല തെക്കോട്ടു... എന്ന ദിശയിൽ ചാടി ആടി തിമിർക്കുന്നു..

അമ്മയും അച്ഛനും ദിയ യും അജ്ജുനും പറമ്പിന്റെ ഒരറ്റത്തു നിക്കുവായിരുന്നു.. ഞാൻ ആ ദിശയിൽ കുതിച്ചു.. അവിടെ എത്തി.

എന്താ അച്ഛാ.... ഞാൻ ചോദിച്ചു..

"നീ എവിടായിരുന്നു .??" 'അമ്മ ചോദിച്ചു

"കുളിച്ചോണ്ടിരിക്കുവായിരുന്നു അമ്മെ ..."

"ആംഹ് മോള് കുളിക്കുവായിരുന്നോ .? അതാ ഞാൻ അടുക്കളയിൽ നോക്കിയപ്പോ കാണാത്തത് ".

ദിയ ഇത് കേട്ട് എന്തോ പറയാൻ ഒരുങ്ങിയതും ഞാൻ അവളെ നോക്കി കണ്ണ് ഉരുട്ടി .. അവൾ പറയാൻ വന്നത് തൊണ്ടയിലേക് തന്നെ ഒരു തുപ്പൽ ഇറക്കുന്ന പോലെ ഇറക്കി.

"എന്താ അമ്മെ അച്ഛന് .?"

"അറിയില്ല മോളെ ".. അതിയാൻ എന്തേലും പറയണ്ടേ .?

"എന്തുപറ്റി അച്ഛാ പാമ്പിനെ കണ്ടു വല്ലതും പേടിച്ചോ ..?? ഉടനെ ഞാൻ അച്ഛനെ നോക്കി കണ്ണിറുക്കി കാണിച്ചു..."

എന്റെ കുരുട്ടു ബുദ്ദി എന്താണെന്ന് അച്ഛന് മനസിലായി......അതിയാൻ വിക്കി വിക്കി പറഞ്ഞു

"അതെ മോളെ.... അത് എവിടെ പോയി എന്നാ ഞാൻ നോക്കുന്നത് ... അച്ഛൻ കള്ളം പറഞ്ഞു..."

കള്ള കണ്ണൻ...

💬 Comments

View all comments