0%

Chapter Title : കാമക്രീഡ [Master]

Author : Master Read All Parts 1.6K

എന്ന് ഞാനാദ്യമായി അറിയുകയാണ്; കാണുകയാണ്. പന്തത്തില്‍ എണ്ണ കോരിയൊഴിച്ചാലെന്നപോലെ എന്നിലെ കാമാഗ്നി ആളിക്കത്തി.

“എന്റെ മുറീലാ” ഞാന്‍ പറഞ്ഞിട്ട് ചേച്ചിയെ നോക്കി. ചേച്ചി കക്ഷങ്ങള്‍ കാണിച്ച് അങ്ങനെതന്നെ നില്‍ക്കുകയായിരുന്നു.

മുറിയിലേക്ക് ഞാന്‍ നടന്നു; എന്റെ പിന്നാലെ ചേച്ചിയും വന്നു. അലമാരയുടെ മുകളില്‍ കൂട്ടിയിട്ടിരുന്ന വാരികകള്‍ ഒരു സ്റ്റൂളില്‍ കയറി നിന്ന് ഞാനെടുത്ത് എടുത്ത് കട്ടിലിലേക്കിട്ടു.

“ങാഹാ..ഇത് കുറെ ഉണ്ടല്ലോടാ”

“ചേച്ചിക്ക് ഇഷ്ടമുള്ളത് എടുത്തോ” ഞാന്‍ സ്റ്റൂളില്‍ നിന്നുമിറങ്ങി.

മുറിയിലാകെ ചേച്ചിയുടെ മാദകഗന്ധം നിറഞ്ഞിരുന്നു. പെണ്ണുങ്ങളുടെ വിയര്‍പ്പിന് ഇത്ര നല്ല മണമുണ്ട് എന്ന് ഞാന്‍ ആദ്യമായി അറിയുകയാണ്. വിയര്‍പ്പും ക്യുട്ടിക്കൂറ പൌഡറും ചേര്‍ന്ന ഹൃദ്യമായ ഗന്ധം. ശരീരത്തില്‍ ചേച്ചി പൌഡര്‍ ഇട്ടിട്ടുണ്ടാകണം. അതോ ഈ മണവും ചേച്ചിയുടെ ശരീരഗന്ധം തന്നെയാണോ? ചേച്ചി കാണാതെ ഞാന്‍ ശ്വാസം ആഴത്തില്‍ ഉള്ളിലേക്ക് വലിച്ചു.

“ആ ഫാന്‍ ഒന്നിടടാ..എന്ത് ചൂടാ ഇത്. ദേഹമാകെ വിയര്‍ക്കുവാ..” ചേച്ചി എന്നെ നോക്കി മുലകളുടെ ഇടയിലേക്ക് ആ ചോരച്ചുണ്ടുകള്‍ വക്രിച്ച് ഊതിക്കൊണ്ടു പറഞ്ഞു.

ഞാന്‍ ഫാനിട്ടു.

“ഹൂ, എന്ത് സുഖം..” ചേച്ചി ഇളകിയിരുന്നു.

കട്ടിലില്‍ കൂടിക്കിടന്നിരുന്ന വാരികകള്‍ എടുത്ത് ചേച്ചി നോക്കാന്‍ തുടങ്ങി. പലയിടത്തു നിന്നുമായി കിട്ടിയതും അടിച്ചുമാറ്റിയതുമായ കുറെ ഏറെ വാരികകള്‍ അതിലുണ്ടായിരുന്നു. കൂടുതലും നടിമാരുടെ അര്‍ദ്ധനഗ്നഫോട്ടോകള്‍ ഉള്ള വാരികകള്‍ ആയിരുന്നു അവയിലേറെയും. കട്ടിലില്‍ ഇരിക്കുന്ന ചേച്ചിയുടെ മുലകളുടെ മേല്‍ഭാഗം അടുത്തുതന്നെ നിന്നുനോക്കിക്കൊണ്ട് ഞാന്‍ നിന്നു. ഇപ്പോള്‍ അതിന്റെ ഉന്തലും വിടവും വ്യക്തമായിക്കാണാം.

പെട്ടെന്നാണ് എനിക്കതോര്‍മ്മ വന്നത്. ഓര്‍മ്മ വന്നതോടെ ഞാന്‍ പരിഭ്രാന്തനായി. എന്റെ കൂട്ടുകാരന്‍ തന്ന രണ്ടു തുണ്ട് പുസ്തകങ്ങള്‍ ഇവയുടെ ഇടയിലെവിടെയോ ഉണ്ട്.

💬 Comments

View all comments