Chapter Title : കാമലീല [കൃഷ്ണൻ ഉണ്ണി]
രുദ്രൻ വേഗം തന്നെ ജിതിനെ വിളിച്ചു എന്ത് പറ്റി എന്ന് അനേഷിക്കുന്നു.
ജിതിൻ : അധികം പ്രശ്നം ഒന്നും ഇല്ല കൊറച്ച് ഡേയ്സ് ബസിൽ പോവണം അത്രേയുള്ളൂ പ്രശ്നം. പക്ഷെ ബാംഗ്ലൂർ ബസ് യിൽ ഒക്കെ പോവാൻ നൈറ്റ് ഷിഫ്റ്റ് ഒക്കെ ആവുമ്പോൾ സ്നേഹക് പ്രശ്നം ആണ് ജിതിന് പിന്നെ കമ്പനി കാബ് ഉണ്ട്.
രുദ്രൻ : കൊറച്ച് ഡേയ്സ് പ്രശ്നം അല്ലേ ഉള്ളു ഞാൻ അങ്ങോട്ടു വരാം.
ജിതിൻ : എന്നാൽ അച്ഛൻ അമ്മയെയും കൊണ്ടു ഇങ്ങു വാ
രുദ്രൻ : അമ്മയുടെ കാര്യം മോൻ തന്നെ ചോദിച്ചോ. ഞാൻ കൊടുകാം.
ജിതിൻ : അമ്മേ അച്ഛനും അമ്മയും കൊറച്ച് ഡേയ്സ് ഇങ്ങു വാ.
ലത : അമ്മക്ക് പോർഷൻ കംപ്ലീറ്റ് അല്ല മോനെ എക്സാം അല്ലേ വരുന്നേ. ലീവ് കിട്ടില്ല അച്ഛൻ കൊറച്ച് ദിവസം നിൽക്കട്ടെ അവടെ.
ജിതിൻ : അമ്മ അവിടെ ഒറ്റക് ഇങ്ങനെ ആണ്?
ലത : അതുകൊഴപ്പം ഇല്ല ഞാൻ നമ്മുടെ അപ്പുറത്തെ വീട്ടിലെ കൊച്ചു ഇല്ലേ നിമിഷ അവളെ കൂട്ടിനു വിളിച്ചോളാം
ജിതിൻ : അവൾ ഇപ്പോൾ ഡിഗ്രി 3യർ അല്ലേ?
ലത : നിങ്ങൾ പണ്ട് ഇതു പോലെ പോവുമ്പോ അവൾ തന്നെ ആയിരുന്നു എനിക്കു കൂട്ടു. അച്ഛനെ നാളെ ഇന്റർസിറ്റി ക് വിടാം നീയ് റസ്റ്റ് എടുത്തോ…..
നാളെ തന്നെ ബാംഗ്ലൂർ പോവാൻ നല്ല മടി തോന്നി എനിക്കു. ടിക്കറ്റ് ബുക്കിങ് ഇല്ലാതെ ട്രെയിൻ യാത്ര ഓഹ് ഓർക്കാൻ വയ്യ. പോവാതെ പറ്റില്ല ബസ് യാത്ര
💬 Comments
View all comments