0%

Chapter Title : കാമലീല [കൃഷ്ണൻ ഉണ്ണി]

Author : Kambikathakal Read All Parts 678

തേച്ചു വരുമ്പോൾ തന്നെ കെട്ടിപിടിച്ചു ഉമ്മ വെക്കാൻ തോന്നും. ഇപ്പോഴും ചിരിച്ച മുഖം നെറ്റിയിൽ ചന്ദന കുറി. നിമിഷ മനസിലെ സന്തോഷം അടക്കി അമ്മയെ വിളിച്ചു.
ദിവാകരൻ : അല്ലാ ടീച്ചറേ എന്തൊക്കെ ഉണ്ട് വിശേഷം വാ കേറി ഇരിക്ക്.
ഭാർഗവി : വാ ടീച്ചറെ ഇരിക്ക്
ലത : ഇരിക്കാൻ സമയം ഇല്ല. ജിതിന് ഒരു ആക്‌സിഡന്റ് അപ്പോൾ രുദ്രേട്ടൻ കൊറച്ച് ഡേയ്‌സ് അവിടെ പോവാ. രാത്രി കൂട്ടിനു നിമിഷ യെ ഒന്നു വിടണേ.
ദിവാകരൻ : അതിനു എന്താ വിടാം. അവൾക്കു കൊറച്ച് മാത്‍സ് പറഞ്ഞു കൊടുക്കണേ. ജിതിന് ഇങ്ങനെ ഉണ്ട് ഇപ്പോൾ?
ലത : കൊഴപ്പം ഒന്നുമില്ല റസ്റ്റ്‌ എടുക്കാൻ പറഞ്ഞു. എന്നാൽ ഞാൻ ഇറങ്ങട്ടെ. ട്രെയിൻ 10.30 ക് ആണ് അപ്പോൾ വേഗം ഇറങ്ങണം രുദ്രേട്ടനു.
എല്ലാർക്കും ഒരു പുഞ്ചിരി സമ്മാനിച്ചു ലത ഇറങ്ങി. നടക്കുമ്പോൾ കുണ്ടികൾ എല്ലാകുന്നത് നോക്കി നിമിഷ വെള്ളമിറക്കി. രാത്രികളിൽ ഒന്നു തൊട്ടു നോക്കാൻ സാധിച്ചാൽ മതി എന്ന് മനസ്സിൽ വിചാരിച്ചു.
രുദ്രനും ലതയും വീട് പൂട്ടി ഇറങ്ങി. ബസ് കിട്ടുന്ന സ്റ്റോപ്പ്‌ യിൽ കൊണ്ടു പോയി ആക്കി ലത ആക്ടിവയിൽ സ്കൂളിലേക്കു വച്ചുപിടിച്ചു.
രുദ്രൻ നേരെ റെയിൽവേ സ്റ്റേഷൻ യിൽ നിന്നും ടിക്കറ്റ് എടുത്തു. ഒരു ലിറ്റർ പെപ്സി മേടിച്ചു ബാത്രൂം ലക്ഷ്യം ആക്കി നടന്നു. കൈയിൽ ഉള്ള പെപ്സി പകുതി കളഞ്ഞു അതിലേക്കു കൈയിൽ കരുതിയ റം ഒഴിച്ച് മിക്സ്‌ ആക്കി. രണ്ടു കവിൾ അകത്താക്കി. ഓഹ് എന്തൊരു ആശ്വാസം.
റെയിൽവേ സ്റ്റേഷനിൽ നിന്നും

💬 Comments

View all comments