Chapter Title : കാമം 2 [Love] [Climax]
വലിച്ചു ഒരു മുണ്ടും ഉടുത്തു നിൽക്കുന്ന സാറിന്റെ അടുത്തേക്ക് ഓടി ചെന്നു പുറകിലൂടെ സാറിനെ കെട്ടിപിടിച്ചു അവൾ നിന്നു .
അവളെ ചെറുതായി ഒന്ന് നോക്കി സാർ അവളോട് എന്താ നേരത്തെ പൊന്നെ എന്ന് ചോദിച്ചു.
അവൾ സാറിനെ കെട്ടിപിടിച്ചു നിന്നുകൊണ്ട്
അനു : ഹസിനു നേരത്തെ പോകേണ്ടതായി വന്നപ്പോൾ എന്നെ ഡ്രോപ്പ് ചെയ്തു പോയി
അത് കള്ളം ആയിരുന്നെന്നു സാറിന് മനസ്സിൽ ആയെങ്കിലും ഒന്ന് ചിരിച്ചു.
അവളുടെ നേർക്കു തിരിഞ്ഞു അവൾ സാറിന്റെ മാറിൽ തലചായ്ച്ചു കൊണ്ട്. നിന്നു
അവളുടെ പുറവും മുടിയും തലോടി കൊണ്ട് അവളെ ബെഡിനരുകിലേക്ക് കൊണ്ട് പോയി.
സർ : നമുക്ക് എപ്പോഴാ ഇന്ന് സ്റ്റോക്ക് വരുന്നത്
അനു : 12 മണി ആവും
സാർ : മറ്റെന്തെങ്കിലും ചെയ്യാനുണ്ടോ ഇന്ന്
അനു : ഇല്ല സാർ
അവളെ ബെഡിലേക്ക് ഇരുത്തി അവളെ നോക്കി സാർ
സാർ : അനു ഇന്ന് നീ വളരെ സുന്ദരിയാണ്
അനു, : ഏയ് ചുമ്മാ അങ്ങനെ ഒന്നുല്ല എന്നെ എന്നും സാർ കാണുന്നതല്ലേ
സാർ : എന്നാലും നിനക്ക് ഈ സാരി ബ്ലൗസ് ചേരുന്നുണ്ട്
അനു : സാർ ചേച്ചി താഴെ ഉണ്ട്
സാർ പോയി ഡോർ അടച്ചു വന്നു.
ബെഡിൽ ഇരുന്നു.
അനു : സാർ ചായ കുടിച്ചോ
സാർ : ഇല്ല കുടിക്കാം
അനു : ഞൻ ഉണ്ടാക്കി കൊണ്ട് വരട്ടെ
സാർ : കുറച്ചു കഴിഞ്ഞു മതി
അനു : സാരല്ല സാർ ഇപ്പോ കൊണ്ടുവരാം
അനു എഴുനേറ്റു തിരിഞ്ഞപ്പോൾ
💬 Comments
View all comments