Chapter Title : കാമം [സെലിൻ]
നന്നായി ചെയ്തു.
"ഇനിയൊരു ലവ് സീനാണ്. ലവറെ കാണുന്നു ഹഗ് ചെയ്യുന്നു."
അങ്കിൾ പറഞ്ഞപ്പോൾ ഞാനതും ചെയ്തു കാണിച്ചു
"പപ്പ ഒരു ലവറെ കണ്ടുപിടിച്ചു കൊടുക്ക്. ജോഡി ഉണ്ടെങ്കിൽ കാണാൻ ബെറ്റർ ആയിരിക്കും."
"ഇവൾക്ക് ഞാനിനി എവിടുന്നു ജോഡി ഉണ്ടാക്കി കൊടുക്കും"
പപ്പ ചിരിച്ചു
"തൽക്കാലം പപ്പ ജോഡിയായി ആക്ട് ചെയ്യ്."
തേജ പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി.
പപ്പയും ഞാനും ജോഡിയായി.
പപ്പയെ ഞാൻ നോക്കിയപ്പോൾ എന്നെ തന്നെ നോക്കി ഇരിക്കുന്നു.
ആ കണ്ണ് തിളങ്ങുന്നു.
"നിളക്ക് എനി പ്രോബ്ലം"
അങ്കിൾ ചോദിച്ചു.
"കമോൺ നിള. ഹീറോസിൻ്റെ കൂടെ അഭിനയിക്കുമ്പോൾ ഈ മടി ഉണ്ടാകോ."
തേജ എന്നെ നോക്കി.
"ഇല്ല."
"യെസ്. ഓഡിഷനിൽ പപ്പയാണ് നിളയുടെ ഹീറോ. ഓകെ... കമോൺ പപ്പ.. നിളയുടെ കാമുകനാകൂ."
തേജയുടെ പ്രോൽസാഹനം.
"മോളു പറഞ്ഞത് കൊണ്ട് മാത്രം"
അരുൺ എഴുന്നേറ്റ് നിളയുടെ അടുത്തേക്ക് വന്നു.
"ഇതാണ് രംഗം. രണ്ട് വർഷത്തിന് ശേഷം ലവറെ കാണുന്ന നായിക. ഓടിവന്നു കാമുകനെ ഹഗ് ചെയ്യുന്നു. നെറ്റിയിൽ കിസ് ചെയ്യുന്നു."
അരുൺ രംഗം വിശദീകരിച്ചു.
നിള അഭിനയിക്കാൻ സ്റ്റാർട്ട് ചെയ്തു. കാമുകനെ കാണുന്ന നായിക ഓടി വരുന്നു.
നിളക്ക് അരുണിനെ കെട്ടിപ്പിടിക്കാൻ ചമ്മൽ തോന്നി.
ഹഗ് ചെയ്യാതെ മടിയോടെ നിന്നു.
തേജയുടെ ഫോൺ ബെല്ലടിച്ചതും ഫോണുമായി തേജ പുറത്തേക്ക് പോയി
എൻ്റെ ടെൻഷൻ അറിഞ്ഞതും അങ്കിൾ തോളിൽ കൈ വെച്ചു.
ഞാൻ അങ്കിളിനെ നോക്കി.
"നെർവസ് ആകണ്ട. വലിയ സ്റ്റാറായാൽ എഴുപതുകാരൻ്റെ കാമുകിയായും അഭിനയിക്കണം... ജസ്റ്റ് റിലാക്സ്. ഇത് ആക്ടിംഗ് മാത്രമാണ്."
അരുൺ കൂൾ ആക്കുന്നുണ്ട്.
💬 Comments
View all comments