Chapter Title : കാമം എന്ന വിഷം [KKS]
തുള്ളിച്ചാടി. എനിക്കും ഏട്ടനെ ഇഷ്ടമാണെന്ന് മനസ്സിലാക്കിത്തുടങ്ങിയപ്പോൾ ഏട്ടനും പയ്യെ മനസ്സ് തുറന്നു. ഞങ്ങൾ ശരീരം ഒഴിച്ച് മറ്റെല്ലാം പങ്കുവെച്ചു. എന്റെ ശരീരത്തേക്കാളേറെ എന്റെ മനസ്സിനെ ഞാൻ എന്ന വ്യക്തിയെ ഏട്ടൻ സ്നേഹിച്ചിരുന്നു പല തവണ സാഹചര്യങ്ങൾ ഉണ്ടായിട്ടും എന്നെ കാമത്തോടെ ഒന്ന് നോക്കിയിട്ടുപോലുമില്ലായിരുന്നു ഏട്ടൻ. ഏട്ടന്റെ വിവാഹത്തിന് മുൻപ് ഒരു പ്രണയമുണ്ടായിരുന്നു. ആ കുട്ടിയോടും ഏട്ടൻ അതിരുകൾ ലംഖിച്ചിട്ടില്ലാതിരുന്നു എന്ന് ഏട്ടൻ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. . ഏട്ടന്റെ ഭാര്യയോടല്ലാതെ മറ്റാരുമായി ഏട്ടന് ശാരീരികബന്ധം ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
ഞങ്ങൾ തമ്മിൽ പിരിയാനാകാത്ത വിധം അടുത്തു . മനസ്സുകൾ ഒന്നാകുമ്പോൾ ശരീരത്തിന് മാറിനിൽക്കാൻ ആവില്ലല്ലോ ഞങ്ങളും അതു
അതാഗ്രഹിക്കുന്നുണ്ടെന്നു ഇതിനകം ഞങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ഞങ്ങൾ മനസ്സുകൊണ്ട് അതിനു തയ്യാറായികഴ്ഞ്ഞിരുന്നു അങ്ങിനെ ഒരു അവസ്ഥയിലാണ് ഏട്ടൻ എന്നെ ഒരു പകൽ ഒരുമിച്ചു ചിലവഴിക്കാൻ ഒരു ട്രിപ്പ് പ്ലാൻ ചെയ്തത്.ഒരു ഓഫീസ് ട്രിപ്പ് ആണെന്ന് വീട്ടിൽ പറഞ്ഞാ മതി എന്ന് ഏട്ടൻ സജസ്റ് ചെയ്തു
ഞാൻ ഉണ്ണിയോട് ചോദിക്കട്ടെ അവൻ അനുവദിച്ചാൽ നമുക്ക് പ്ലാൻ ചെയ്യാം ഞാൻ പറഞ്ഞു .അതു പക്ഷേ ഏട്ടനെ മനസ്സിൽ ആഴത്തിൽ ഉള്ള മുറിവുണ്ടാക്കി. സ്വതവേ ഭയങ്കര പോസെസ്സിവ് ആയ ഒരു പ്രകൃതമായിരുന്നെങ്കിലും എന്നോടുള്ള ആ പോസ്സസീവ്നെസിന്റെ ആഴം ഞാൻ ശരിക്കും മനസ്സിലാക്കിയിരുന്നില്ല. എന്നെ ഒരിക്കൽ പോലും നിയന്ത്രിക്കുകയോ പിന്തിരിപ്പിക്കുകയോ ചെയ്തിട്ടില്ല. പൊതുവെ അല്പം സോഷ്യൽ ആയി പെരുമാറുന്ന ഞാൻ പലപ്പോഴും മറ്റു കോളേഗ്സിന്റെ അടുത്തും ആണ് പെൺ ഭേദമില്ലാതെ വളരെ ഓപ്പൺ ആയി ഇടപെട്ടിരുന്നു. ആപ്പോളൊന്നും ഏട്ടന്റെ ഭാഗത്തു നിന്നു ഇഷ്ടപെടാത്ത ഒരു
💬 Comments
View all comments