0%

Chapter Title : കാമം എന്ന വിഷം [KKS]

Author : Kambikathakal Read All Parts 633
അവനും കൂടി നിങ്ങൾ പറഞ്ഞത് സ്ഥലത്തു പോകുന്നു. ഞാൻ അവനോടു പറഞ്ഞു എന്നെ ഒന്നവിടെ കൊണ്ടുപോകാമോ എന്ന്. അവൻ ഏറ്റു . എന്റെ കണ്ണുനീർ ധാര ധാരയായി ഒഴുകി. നെഞ്ചു വെട്ടിപിളരുന്ന പോലെ തോന്നി. വൈഫിന്റെ കാൽപ്പെരുമാറ്റം കേട്ടു പെട്ടെന്ന് ബാത്റൂമിലേക്കു കയറി വാതിലടച്ചു.ഒരു മെസ്സേജ് കൂടി വന്നു. നടന്നതെല്ലാം വിശദമായി ഞാൻ മെയിൽ അയക്കാം. നേരിട്ട് മുഖത്തു നോക്കി പറയാൻ എനിക്കാവില്ല. നിങ്ങളോടൊന്നും മറച്ചുവെക്കാനുമാവില്ല അതുകൊണ്ടാണ് മെയിൽ അയക്കുന്നത്. ഏട്ടൻഎന്ന് മാത്രം കേട്ടിട്ടുള്ള അവളുടെ നാവിൽ നിന്ന് പെട്ടെന്ന് നിങ്ങൾ എന്ന വിളി എന്നെ വല്ലാണ്ട് നോവിച്ചു.പല്ലുതേപ്പും കുളിയും ബ്രേക്ഫാസ്റ്റും എല്ലാം യന്ത്രികമായിരുന്നു. മനസ്സ് അവളിൽ തന്നെ കുടുങ്ങി കിടന്നു. വീട്ടിൽ വച്ചു മെയിൽ തുറന്നു നോക്കാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. എന്റെ ഭാവമാറ്റം ചിലപ്പോ ഭാര്യക്ക് മനസ്സിലാകും. അല്ലെങ്കിൽ തന്നെ ഇന്നത്തെ എന്റെ മാറ്റം അവൾ ശ്രദ്ധിച്ചിട്ടുണ്ട്.ഇടക്കൊരിക്കൽ ചോദിക്കുകയും ചെയ്തു. പാവം പ്രസന്റേഷനെ കുറിച്ചുള്ള ആവലാതി ആണെന്ന് കരുതിയാണെന്നു തോന്നുന്നു കൂടുതൽ ഒന്നും ചോദിച്ചില്ല. ഓഫീസിൽ എത്തിയ ഉടനെ ഞാൻ മെയിൽ ചെക്ക് ചെയ്തു. ഒന്നും ഇല്ല. ചങ്കിടിപ്പോടെ ഞാൻ ഇരുന്നു. ഇടക്ക് ആരൊക്കെയോ വന്നു എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഞാനും എന്തൊക്കെയോ മറുപടി കൊടുക്കുന്നുണ്ട് ഒന്നും ഉള്ളിലേക്ക് കയറിയില്ല.വീണ്ടും മെയിൽ തുറന്നു. അവളുടെ മെയിൽ കണ്ടു എന്റെ ചങ്കിടിപ്പ് ഉച്ചസ്ഥായിലായി. നെറ്റിയിൽ വിയർപ്പു പൊടിയുന്നുണ്ടായിരുന്നു. കൈയും കാലുകളും തളർന്നു പോകുന്ന അവസ്ഥ. വിറയ്ക്കുന്ന കൈകൾ മൗസിൽ അമർന്നു. ഏട്ടൻ ഇന്നലെ പറഞ്ഞത് കാര്യങ്ങൾ എല്ലാം കേട്ടപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാത്ത ഒരവ്യവസ്ഥയിലായിരുന്നു

💬 Comments

View all comments