Chapter Title : കാമം [Love]
ചിലപ്പോൾ സാരി ഉടുക്കും പുറത്തു പോവുമ്പോൾ .
അങ്ങനെ ഒരു നാൾ ഞാനും ഹസ് പുറത്തു പോയപ്പോൾ സാരി ഉടുത്താണ് പോയതും. പോയി തിരിച്ചു വരുന്നവഴിക്കു അദ്ദേഹത്തെ കണ്ടിരുന്നു.
ഞങ്ങൾ പരസ്പരം വിശേഷങ്ങൾ പറഞ്ഞു. അതിനിടക്ക് ഹസിനു കാൾ വന്നത് കൊണ്ട് മാറി പോയി .
ആ സമയത്തു സർ എന്നോട് ഒരു കാര്യം പറഞ്ഞു സാരിയിൽ നിന്നെ കാണാൻ
വളരെ അധികം ഭംഗി ആണെന്ന് ഇതുവരെ സാരിയിൽ കണ്ടിട്ടില്ലെന്നും. എനിക്കപ്പോൾ തന്നെ എന്നോട് തന്നെ ഇഷ്ടവും ബഹുമാനവും മറ്റുള്ളവരുടെ പ്രീതി പെടുത്തലും ഇഷ്ടായി പുറമെ കാണിക്കാതെ ചെറുതായി ചിരിച്ചു.
Hus വന്നപ്പോൾ സർ നോടും യാത്ര പറഞ്ഞു ഞങ്ങൾ പോയി.
വീട്ടിലെത്തിയിട്ടും സർ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു മനസ് മുഴുവൻ.
ഇതുവരെ ഭർത്താവിൽ നിന്നും കേൾക്കാത്ത ഒരു അഭിനന്ദനങ്ങൾ സർ തനിക്കു നൽകിയിട്ടുണ്ട് എന്നാ തോന്നൽ ആവാം പിറ്റേന്ന് ഓഫിൽ പോകുമ്പോൾ സാരി ഉടുത്തു പോകുവാൻ.
സിൽക്ക് പോലെയുള്ള പോളിതീൻ മീറ്റരിയൽ അധികം യൂസ് ചെയ്യാത്ത സാരി ഉടുത്തപ്പോൾ പോകുന്ന വഴി പലരുടെയും കണ്ണുകൾ തന്റെ ശരീരത്തിലേക്കു ആയിരുന്നു.
അത് കണ്ടപ്പോൾ ഉള്ളിൽ ചിരി വന്നു. പക്ഷെ അതിനേക്കാൾ മോഹം സർ ഇത് കണ്ടാൽ എന്താവും പറയുക ഇഷ്ടപ്പെടുമോ എന്താവും അദ്ദേഹത്തിന് തന്നോട് തോന്നുക ഈ സാരി തന്റെ ശരീരത്തിൽ ഒട്ടിപിടിച്ചു കിടക്കുവാണെന്നു അദ്ദേഹത്തിന് മനസ്സിലാവും കൂടാതെ ഉള്ളിലേക്ക് കാണുവാനും കഴിയുയുന്നപോലെ ആണ്.
തന്റെ വയറിന്റെ ഷേപ്പ് നന്നായി കാണാൻ പറ്റും സർ തന്റെ വയറിലേക്ക് നോക്കുമോ എന്നൊക്കെ അവൾ മനസ്സിൽ വിചാരിച്ചു.
ഓഫീസിൽ ചെന്നപ്പോൾ
💬 Comments
View all comments