Chapter Title : കാമം വിടരും ദിനങ്ങൾ 1 [Chitra]
മനസിലാക്കി എടുത്ത മട്ടിൽ പറഞ്ഞു.
അയാൾ അവളെ സൂക്ഷിച്ചു നോക്കി.. വെറുതെ നേരം കളഞ്ഞു കറുത്ത് മെലിഞ്ഞ പെണ്ണ്. അയാൾ മനസ്സിൽ കരുതി. ഒരു 27 വയസ്സ് തോന്നിക്കും.മുലയോക്കെ കുറവാണ്. ഗീതയുടെ കൂട്ടുകാരികൾ എപ്പോൾ വന്നാലും താൻ തന്നെയാണ് കൊണ്ടുവിടാറും എല്ലാം. എല്ലാവരുടെയും ശരീരം അളക്കും അത്ര തന്നെ അല്ലാതെ വേറൊന്നും നടത്തുവാൻ അദ്ദേഹത്തിനു ധൈര്യമില്ലായിരുന്നു. പലപ്പോഴും മുട്ടി നോക്കും നടക്കില്ല എന്ന് തോന്നിയാൽ അതവിടെ വിടും അതാണ് പതിവ്.
“ രാഖി വലതും കഴിച്ചോ... നമുക്ക് വീട്ടിലേക്ക് പോകുന്നതിനു മുൻപ് കഴിച്ചിട്ട് പോകാം “ അയാൾ രാഖിയുടെ ബാഗ് ഡിക്കിയിലേക്ക് വക്കുമ്പോൾ ചോദിച്ചു.
“ വേണ്ട അങ്കിളെ... ഞാൻ കഴിച്ചിട്ടാണ് കയറിയത് “ അവൾ ഒരു പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു.
അയാളും തിരികെ ചിരി നൽകികൊണ്ട് രാഖിയോട് കാറിൽ കയറുവാൻ ആഗ്യം കാണിച്ചു.അവൾ കയറി. കാർ അവിടെ നിന്നും നീങ്ങിതുടങ്ങി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ തന്നെ മഴ തുടങ്ങി. കാർ നീങ്ങുമ്പോൾ എല്ലാം രാഖി അദ്ദേഹത്തെ തന്നെ നോക്കി ഇരുന്നു. മഴ കനത്തു അദ്ദേഹം കാർ ഒരു സൈഡിലേക്ക് ഒതുക്കി.
“ രാഖി... ഞാൻ ഒന്ന് കുറച്ചു നേരം നിർത്തുകയാണ് മഴ കാരണം ഒന്നും കാണുവാൻ പറ്റുന്നില്ല. “അദ്ദേഹം സീറ്റ്‌ബെൽറ്റ് അഴിക്കുന്നതിനിടയിൽ അവളോട് പറഞ്ഞു.
ശരിയാണ് ഒന്നും വ്യക്തമല്ല. കുറച്ചു നേരം ഒതുക്കിയിട്ട് പോകുന്നതാ നല്ലത്.അയാൾ തന്റെ സീറ്റ് പിന്നോട്ടേക്ക് ആക്കി ഒന്നു ചാരി കിടന്നു.
ഗീത ജയകുമാർ.. അവളുടെ അച്ഛന്റെ പേര്... അതായത് താൻ ഇപ്പോൾ ജയകുമാറിന്റ ഒപ്പമാണ്.. ഇത്രയും ഹാൻഡ്‌സം മനുഷ്യൻ... ഓർക്കുമ്പോൾ
💬 Comments
View all comments