0%

Chapter Title : കാമമോഹിതാംഗന 1 [Jayasree Kavil]

Author : Kambikathakal Read All Parts 542

അതും മേടിച്ചോളൂ...ആദ്യത്തെയല്ലേ. രണ്ട് റേസറെങ്കിലും വേണം.” “ശരി” ഞാൻ സമ്മതിച്ചു. കൊണ്ടു വന്ന നെറ്റി തല വഴിയൂർത്തിയിട്ട് ഞാൻ തോർത്തും ബാക്കി തുണികളും - സോപ്പുമെല്ലാം കയ്യിലെടുത്ത് വേഗം വീട്ടിലേക്ക് നടന്നു. - ലേശം വൈകിയിരിക്കുന്നു. അമ്പിളിയോട് വർത്തമാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല. വീടിലേക്കുള്ള ഇടവഴിയിലേക്കു തിരിഞ്ഞതും തൊട്ടു മുന്നിൽ പ്രവീണാമ്മ. അമ്പലത്തിലേക്കുള്ള പോക്കാണു. ഇളംനീല കരയുള്ള സെറ്റ് സാരിയും കരയ്ക്ക് ചേർന്ന നിറമുള്ള ബ്ലൗസുമാണു വേഷം, ഐശ്വര്യം തുളുമ്പുന്ന വട്ടമുഖത്ത് എന്നെ കണ്ടതും മനോഹരമായ പുഞ്ചിരി വിടർന്നു. “എന്താ മോളെ ഇന്നു കുളിക്കാൻ താമസിച്ചോ.

അതേ ചേച്ചീ.. ഇത്തിരി താമസിച്ചു പോയി.'' “പോന്നോളു ഞാൻ അമ്പലത്തിൽ കാണും ട്ടോ.” “സജിനി എവിടെ.” “അവളിപ്പോൾ വന്നതേയുള്ളൂ. വഴിയിലെവിടെയോ വെച്ചു സ്കൂട്ടർ കേടായീത. വർഷോപ്പിലെ ഒരു ചെക്കനെ - വിളിച്ചു ഏൽപ്പിച്ചിട്ട് ബസ്സിലാ വന്നത്.

“ഓഹ്.. എന്നാൽ ഞാൻ വീട്ടിലോട്ട് ചെല്ലട്ടെ. വേഷം മാറിയിട്ട് ഓടി വന്നേക്കാം.” പറഞ്ഞിട്ട് ഒറ്റയടിപ്പാതയിലൂടെ ഞാൻ വീട്ടിലേക്ക് ഓടി ചെന്നപ്പോൾ വാതിൽക്കൽ തന്നെ സുമതി നിൽപ്പുണ്ട്. മുണ്ടും ബ്ലൗസുമാണു വേഷം. പൊക്കിളിന്റെ ഒരു മുഴം താഴെയായിട്ടാണു മുണ്ടുടുത്തിരിക്കുന്നത് അശ്രീകരം. മാറിൽ തോർത്തിട്ടേ നടക്കാവൂ എന്നു എത്ര പറഞ്ഞാലും കേൾക്കില്ല. അമ്പലത്തിലേക്ക് പോകാനുള്ളതിനാൽ ഞാൻ ഒന്നും പറഞ്ഞില്ല. കയ്യിലിരുന്ന തുണിയും സോപ്പുമെല്ലാം അവളുടെ കയ്യിൽ കൊടുത്തിട്ട് ഞാൻ ബെഡ്റൂമിലേക്ക് ഓടിക്കേറി. കബോർഡിനുള്ളിൽ പുളിയിലക്കര സാരിയും ബ്ലൗസും അലക്കിത്തേച്ച് വെച്ചതിരിപ്പുണ്ട്.

ബെഡ്മിൻറ വാതിൽ പോലും അടയ്ക്കാതെ ഞാൻ നൈറ്റിയുടെ ഹുക്കഴിച്ച് തലവഴി ഊരിയെടുത്തു. അല്ലേൽ തന്നെ വാതിൽ തുറന്നിട്ടാലും ആരും കാണാനാണു. എന്റെ ചുടു നിശ്വാസങ്ങളല്ലാതെ

💬 Comments

View all comments