0%

Chapter Title : കാമമോഹിതാംഗന 1 [Jayasree Kavil]

Author : Kambikathakal Read All Parts 550

'' ഞാൻ എണീറ്റു കൊടുത്തു. അവൾ ഷീറ്റ് മടക്കിയെടുത്ത് ബാത്റൂമിലേക്ക് പോയി. ഞാൻ അലമാരയിലെ കണ്ണാടിയിൽ നിന്നുകൊണ്ട് എന്റെ അരക്കെട്ടിലേക്ക് നോക്കി. ഇപ്പോ അവിടെയൊക്കെ ഒരു തെളിച്ച വന്നിരിക്കുന്നു. അവൾ ഷീറ്റ് കൊണ്ടു വന്നു വിരിച്ചു. ഞാനതിലേക്ക് വീണ്ടുമിരുന്നു. കപ്പിൽ നിന്ന് അൽപ്പം വെള്ളമെടുത്ത് അവളെൻറ നാഭിയെല്ലാം കഴുകി പിന്നെ  കൈ വെള്ളയിലേക്ക് അൽപം ഷേവിംഗ് ക്രീമെടുത്ത് ചുണ്ടു വിരലിൽ തോണ്ടി എന്റെ അതിഗോപ്യമായ ഭാഗങ്ങളിലേക്ക് തേച്ചു. അവളുടെ കൈകൾ വട്ടത്തിലും നീളത്തിലും ഓടിനടന്നു.

എന്റെ രഹസ്യഭാഗത്ത് അവളുടെ കെ തൊടുമ്പോൾ ഞാനറിയാതെ കീഴ്ച്ചുണ്ട് കടിച്ചമർത്തിപ്പോയി.. നിമിഷങ്ങൾക്കൊണ്ട് എൻറ അരക്കെട്ടിലൊരു സോപ്പുപതയുടെ കൂമ്പാരം രൂപംകൊണ്ടു. റേസറെടുത്ത് അവൾ എന്റെ അതീവ ശ്രദ്ധയോടെ ഷേവിംഗ് തുടങ്ങി. ഇടയ്ക്കിടെ അവൾ ഒരു ടിവ്യൂപേപ്പർകൊണ്ട് റേസർ വൃത്തിയാക്കുന്നുണ്ട്. അരമണിക്കൂർ കൊണ്ട് അവളെന്റെ അരക്കെട്ട് ക്ലീനാക്കി. “ഇനി ആ പില്ലോയെടുത്ത് ഷീറ്റിനടിയിലേക്കിടുവാണേ.” ഞാൻ നടുവുയർത്തിക്കൊടുത്തു. അവൾ പില്ലോ കയറ്റിവെച്ചിട്ട് എന്നോട് നടു താഴ്ത്താൻ പറഞ്ഞു. ഞാൻ നടുതാഴ്ത്തി. അവളെൻറ തുടകൾ അകത്തിവെപ്പിച്ചിട്ട് എന്റെ യോനിയുടെ ഏറ്റവും താഴെയായി വിരൽകൊണ്ട്
സോപ്പ് തേച്ചു. അപ്പോളാണു എനിക്ക് മനസ്സിലായത്. അവളെൻറ ഗുദഭാഗത്തേക്കാണു  ഷേവിംഗ് ചെയ്യുന്നതെന്ന്.

എനിക്ക് ലജ്ജ തോന്നിപ്പോയി. ഏട്ടനെപ്പോലും ഞാൻ അവിടെയൊന്നും തൊടീപ്പിക്കാറില്ല്യ. അപ്പോളാണു ഇവൾ. എന്തായാലും മിണ്ടാതെ കിടന്നു കൊടുക്കുകയല്ലേ നിവൃത്തിയുള്ളൂ. ഞാൻ അങ്ങനെ തന്നെ കിടന്നു. അവളുടെ വിരലുകളും റേസറിൻറ വശങ്ങളുമെല്ലാം അവിടെയൊക്കെ ഓടിനടന്നതും എന്റെ യോനീകുമാരി സ്ഥിരം പണി കാണിച്ചു. എന്നെ നാണക്കെടുത്താനായിട്ട് അവൾ മദനീരൊഴുക്കിത്തുടങ്ങി. അമ്പിളി എന്നെ നോക്കി അർഥഗർഭമായി ചിരിച്ചു. ഞാനും നാണത്തിൽ കുതിർന്നൊരു ചിരി പാസ്സാക്കി.

💬 Comments

View all comments