Chapter Title : കാമമോഹിതാംഗന 1 [Jayasree Kavil]
പോയതറിഞ്ഞില്ല. വീടിലേക്കുള്ള ഇടവഴിയിലേക്കു തിരിഞ്ഞതും തൊട്ടു മുന്നിൽ പ്രവീണാമ്മ. അമ്പലത്തിലേക്കുള്ള പോക്കാണു. ഇളംനീല കരയുള്ള സെറ്റ് സാരിയും കരയ്ക്ക് ചേർന്ന നിറമുള്ള ബ്ലൗസുമാണു വേഷം, ഐശ്വര്യം തുളുമ്പുന്ന വട്ടമുഖത്ത് എന്നെ കണ്ടതും മനോഹരമായ പുഞ്ചിരി വിടർന്നു. “എന്താ മോളെ ഇന്നു കുളിക്കാൻ താമസിച്ചോ.
അതേ ചേച്ചീ.. ഇത്തിരി താമസിച്ചു പോയി.'' “പോന്നോളു ഞാൻ അമ്പലത്തിൽ കാണും ട്ടോ.” “സജിനി എവിടെ.” “അവളിപ്പോൾ വന്നതേയുള്ളൂ. വഴിയിലെവിടെയോ വെച്ചു സ്കൂട്ടർ കേടായീത. വർഷോപ്പിലെ ഒരു ചെക്കനെ - വിളിച്ചു ഏൽപ്പിച്ചിട്ട് ബസ്സിലാ വന്നത്.
“ഓഹ്.. എന്നാൽ ഞാൻ വീട്ടിലോട്ട് ചെല്ലട്ടെ. വേഷം മാറിയിട്ട് ഓടി വന്നേക്കാം.” പറഞ്ഞിട്ട് ഒറ്റയടിപ്പാതയിലൂടെ ഞാൻ വീട്ടിലേക്ക് ഓടി ചെന്നപ്പോൾ വാതിൽക്കൽ തന്നെ സുമതി നിൽപ്പുണ്ട്. മുണ്ടും ബ്ലൗസുമാണു വേഷം. പൊക്കിളിന്റെ ഒരു മുഴം താഴെയായിട്ടാണു മുണ്ടുടുത്തിരിക്കുന്നത് അശ്രീകരം. മാറിൽ തോർത്തിട്ടേ നടക്കാവൂ എന്നു എത്ര പറഞ്ഞാലും കേൾക്കില്ല. അമ്പലത്തിലേക്ക് പോകാനുള്ളതിനാൽ ഞാൻ ഒന്നും പറഞ്ഞില്ല. കയ്യിലിരുന്ന തുണിയും സോപ്പുമെല്ലാം അവളുടെ കയ്യിൽ കൊടുത്തിട്ട് ഞാൻ ബെഡ്റൂമിലേക്ക് ഓടിക്കേറി. കബോർഡിനുള്ളിൽ പുളിയിലക്കര സാരിയും ബ്ലൗസും അലക്കിത്തേച്ച് വെച്ചതിരിപ്പുണ്ട്.
ബെഡ്മിൻറ വാതിൽ പോലും അടയ്ക്കാതെ ഞാൻ നൈറ്റിയുടെ ഹുക്കഴിച്ച് തലവഴി ഊരിയെടുത്തു. അല്ലേൽ തന്നെ വാതിൽ തുറന്നിട്ടാലും ആരും കാണാനാണു. എന്റെ ചുടു നിശ്വാസങ്ങളല്ലാതെ ഒന്നും തന്നെ ഈ മുറിയിലില്ലല്ലോ.. ധിറുതിയിൽ ബ്ലൗസ് ധരിച്ചശേഷം നനഞ്ഞ മുടി ഹെയർ ഡയർ ഓണാക്കി ഉണക്കി സാരി എടുത്തുടുത്തു കൊണ്ട് ഞാൻ വേഗം പുറത്തേക്കിറങ്ങി. പ്ലീറ്റെടുത്തു മടക്കി വയറിലേക്ക് തിരുകിക്കൊണ്ട് ഞാൻ അമ്മയുടെ മുറിയിലേക്ക് ചെന്നു.
അമ്മ ഏതോ പുസ്തകം വായിച്ചിരിപ്പാണു. “അമ്മേ ഞാൻ അമ്പലത്തിൽ പോയിട്ട് വരാം ട്ടോ.” “ശരി മോളേ.''
കയ്യിലിരുന്ന പുസ്തകത്തിൽ നിന്നും മുഖമുയർത്താതെ പറഞ്ഞു. ഞാൻ വേഗം മുറിയിൽ നിന്നിറങ്ങി. പോകുന്ന പോക്കിൽ മുടിയിലൊരു കുളിപ്പിന്നലിട്ട് നടുത്തളത്തിലെ തുളസിത്തറയിൽ നിന്നും ഒരു തുളസിക്കതിർ നുള്ളി കേശഭാരത്തിലേക്ക് തിരുകി വെച്ചിട്ട് സാരിത്തലപ്പ് അരയിലേക്ക് തിരുകി വാതിൽക്കൽ ആണിയിൽ തൂക്കിയിട്ടിരിക്കുന്ന സ്കൂട്ടറിന്റെ ചാവിയെടുത്തു. സാധാരണ അമ്പലത്തിൽ പ്രവീണാമ്മയുടെയൊപ്പം നടന്നാണു പോകാറു. ഇന്നതു പറ്റില്ല. നടന്നു ചെല്ലുമ്പോളേക്കും ദീപാരാധന കഴിഞ്ഞിട്ടുണ്ടാവും.
💬 Comments
View all comments