Chapter Title : കാമമോഹിതം 2 [ഗന്ധർവ്വൻ]
രാവിലെ കിളികളുടെ കളകളആരവം കേട്ട് കണ്ണൻ ഉണർന്നു. ആദ്യം നോക്കിയത് ചിറ്റയെ ആണ്.... ഭദ്ര കുളിച്ചു കണ്ണെഴുതി പൊട്ട് കുത്തി ഈറൻ മുടിയിൽ തുളസിക്കതിരും ചൂടി കാവിൽ കാലിയുടെ നടക്കലും സർപ്പതറയിലും വിളക്ക് വെച്ച് തിരിഞ്ഞ് അല്പം മാറി പാലമരത്തിന്റെ ചോട്ടിൽ നിൽക്കുന്ന അച്ഛമ്മയുടെ അടുത്ത് ചെന്ന് നിന്നു..
അച്ഛമ്മ : നിങ്ങൾ തമ്മിൽ എല്ലാം കഴിഞ്ഞോ?.... ഭദ്ര നാണത്തോടെ തല താഴ്ത്തി. " ഹ്മ്.... കഴിഞ്ഞു.... " അച്ഛമ്മ : ഉം... നല്ലത്....
ഇനി നീ എന്ത് പറഞ്ഞാലും കണ്ണൻ അനുസരിക്കും. ഇപ്പൊ ഒന്നും പറയണ്ട ഞാൻ പറയുമ്പോലെ ചെയ്താൽ മതി... " അച്ഛമ്മയുടെ മുഖത്ത് ക്രൂരമായ ഒരു ചിരി മിന്നി മാഞ്ഞു....... ----
ചെന്താമര ചേലിൽ ഈ ക്കാണും തറവാട്ടിൽ......
കുടികൊള്ളും ശ്രീ പോർക്കലി.... ശ്രീകുരുമ്പേ....... ദേവി..... കാളിയമ്മേ..... ആ.... ആ..... ആ..... ( ഇതിന് നിങ്ങൾക്ക് ഇഷ്ടമുള്ള BGM കൊടുക്കാം )
തുടരും.,.... നീലൻ ❤️
💬 Comments
View all comments