Chapter Title : കാമമോഹിതം 2 [ഗന്ധർവ്വൻ]
കളിച്ചു നടക്കാണ്... കണ്ണൻ ചുണ്ടിലൊളിപ്പിച്ച ചിരിയുമായി അമ്മയെ നോക്കി. അമ്മക്ക് അച്ഛമ്മയുടെ വർത്താനം ഒട്ടും ഇഷ്ട്ടായിട്ടില്ല മുഖം കണ്ടാൽ അറിയാം...
പക്ഷെ ചിറ്റയുടെ മുഖം ചുവന്നു തുടുത്തു, ചെറിയ നാണം പോലെ... അത്താഴം കഴിഞ്ഞു കുറച്ചു നേരം എല്ലാവരും വർത്തമാനം പറഞ്ഞിരുന്നു... കിടക്കാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി... അച്ഛന് പടികൾ കയറാൻ ബുദ്ധിമുട്ടായത് കൊണ്ട് താഴെ ഭദ്ര ചിറ്റയുടെ മുറിയിലാണ് അച്ഛനും അമ്മയ്ക്കും കിടക്കാൻ മുറി ഒരുക്കിയത്... ഞാനും ഭദ്ര ചിറ്റയും മുകളിലത്തെ മുറിയിൽ.....
അമ്മയുടെ മുഖം കരിപിടിച്ച കലം പോലെ കറുത്തിരുണ്ട് നിന്നു... കിടക്കാൻ നേരം അമ്മ എന്റെ അടുത്ത് വന്നു. " അവള് താഴെ കിടക്കട്ടെ നീ മോളിൽ കിടന്നാ മതി ".... " അമ്മ തന്നെ അച്ഛമ്മയോടും ചിറ്റ യോടും പറഞ്ഞു തീരുമാനം ആക്കിക്കോ. എന്നെ വിശ്വാസം ഇല്ലാത്തോണ്ടല്ലേ, ചങ്ക് തുറന്ന് കാണിച്ചാലും മനസ്സിലാവില്ല പിന്നെ എന്ത് ചെയ്യാനാ. ഞാൻ പുറത്ത് കിടന്നോളാം...... " "
എന്താ അമ്മയും മോനും കൂടി ഒരു സ്വകാര്യം പറച്ചില് "... അച്ഛമ്മ കിടക്കാൻ നേരം ചോദിച്ചു... " ഒന്നുല്ല അമ്മേ അവൻ ഞങളുടെ കൂടെ കിടന്നോട്ടെ എന്ന് ചോദിച്ചതാ, ഞാൻ കിടന്നോളാൻ പറയുവായിരുന്നു..... " " വേണ്ട വേണ്ട അയ്യേ നാണംല്ലിയെ കുട്ടി നിനക്ക് ഇപ്പോളും അമ്മയുടെ കൂടെ കിടക്കാൻ.. നീ കിടന്നോളു ഭാമേ അവൻ ഭദ്രടെ കൂടെ കിടന്നോളും.... "
അങ്ങനെ ആ കാര്യത്തിന് തീരുമാനായി. എന്റെ മനസ്സിൽ ആയിരം പൂത്തിരി ഒന്നിച്ചു കത്തി.... ഭദ്ര ചിറ്റ പാവാടയും ബ്ലൗസും ഇട്ടാണ് കിടക്കാൻ വന്നത്.
💬 Comments
View all comments