Chapter Title : കാമമോഹിതം [ഗന്ധർവ്വൻ]
കണ്ണൻ : എന്റെ പൊന്നച്ഛമ്മയല്ലേ ഒന്ന് നീന്തി കുളിക്കാൻ കൊതിയായിട്ടല്ലേ പ്ലീസ് അച്ഛമ്മേ... അച്ഛമ്മ : വേണ്ടാന്ന് പറഞ്ഞില്ലേ... കണ്ണൻ ഓടി അച്ഛമ്മയുടെ അടുത്ത് വന്നു നാഗവല്ലി സ്റ്റൈലിൽ ചോദിച്ചു.. " എന്താ ഞാൻ പോയാല്... എന്നെ വിടമാട്ടെ അടുത്ത ദുര്ഗാഷ്ടമി ഉന്നൈ കൊന്ന് രക്തത്തിൽ കുളിച്ചു ഓംകാര നടനം ആടും... ഞാൻ കുളിക്കാൻ പോട്ടെ ഉം.... പോട്ടെന്ന്..... "
മണിച്ചിത്രതാഴ് സിനിമ കാണാത്ത അച്ഛമ്മ എനിക്കെന്തോ ബാധ കേറിയോ എന്ന് പേടിച്ചു കണ്ണും മിഴിച്ചു പൊയ്ക്കോളാൻ പറഞ്ഞു...... അകത്തു ജനലിൽ കൂടി ഇതെല്ലാം കണ്ടു ചിറ്റ വാ പൊത്തി ചിരിച്ചു... " ഈ ചെക്കന്റെ ഒരു കാര്യം.... " അച്ഛമ്മ : ഭദ്രേ..... ചിറ്റ ഓടി വന്നു. " എന്താ അമ്മേ "...
കണ്ണൻ കുളക്കടവിലേക് പോയിട്ടുണ്ട് അവന്റെ കൂടെ ചെല്ല്. വെള്ളത്തിൽ ഇറങ്ങുമ്പോൾ ശ്രെദ്ധിക്കണം എന്റ കുട്ടിക്ക് എന്തോ കുഴപ്പണ്ട്.. അമ്മേ ദേവി കാളിയമ്മേ കാത്തോളണേ...." ഭദ്രക്ക് ചിരി വന്നു..... കുളക്കടവ്..... ഒറ്റമുണ്ടും ഉടുത്ത് അരക്കൊപ്പം വെള്ളത്തിൽ നിൽക്കുന്ന കണ്ണൻ... കണ്ണൻ : ഉം....
എന്താ എന്റെ കുളിസീൻ കാണാൻ വന്നതാണോ..? ഭദ്ര : അയ്യാ.. കുളിസീൻ കാണാൻ പറ്റിയ ഒരു മൊതല്.....
കണ്ണൻ : അത് ചിറ്റ ശെരിക്കും നോക്കാഞ്ഞിട്ടാ കാണാൻ മാത്രമുള്ള മുതലുണ്ട് കാണണോ?....
ഭദ്ര : എനിക്ക് കാണണ്ട നിന്റെ മുതല്..... കണ്ണൻ : ഞാനാക്കെ എന്ത്.... ശെരിക്കും മുതല് എന്റെ മുന്നിൽ നിക്കുവല്ലേ.
ഭദ്ര : ഞാൻ പോകും കണ്ണാ ഇങ്ങനെയൊക്കെ പറഞ്ഞാല്...
കണ്ണൻ : ഹാ., പോകല്ലേ
💬 Comments
View all comments