0%

Chapter Title : കാമപൂജ 4 [Meera Menon]

Author : kkstories Read All Parts 361

പറ്റിയില്ല. ലതയെക്കുറിച്ച് അവൻ പറഞ്ഞിരുന്നു.
അവൾക്കൊരു ഇഷ്ടമാണോ അമ്മേ.

അതേടാ. എല്ലാവർക്കും ഇഷ്ടമാ. ഇനി നിന്റെ അഭിപ്രായം മാത്രമേ അറിയാനൊള്ളൂ.
എന്താ അമ്മേ മോനും കൂടി ഒരു രഹസ്യം പറച്ചിൽ.
അങ്ങോട്ടു വന്ന രാധ നദിച്ചു.
ഞാനിവന്റെ കല്യാണക്കാര്യം സംസാരിക്കുകയായിരുന്നു. മോളെ ലതയെക്കുറിച്ച് പറഞ്ഞതാ.
ഏട്ടത്തിയുടെ അഭിപ്രായത്തിൽ ലത എങ്ങനെയുണ്ട്.
അവൻ രാധയെ നോക്കി.
ആ മുഖഭാവം മാറുന്നത് അവൻ കണ്ടു.
കൊള്ളാം. അത്രയ്ക്ക് സുന്ദരിയൊന്നുമല്ല.
ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ട് രാധ അകത്തേക്കു പോയി.
ഏട്ടത്തിക്ക് താൻ വിവാഹം കഴിക്കുന്നത് ഇഷ്ടമല്ലെന്ന് നന്തുവിന് മനസിലായി. അവൻ ഉള്ളിൽ മരിച്ചു.
വേറൊരു പെണ്ണ് തന്റെ ജീവിതത്തിലേക്കു കടന്നു വരുന്നത് രാധേട്ടത്തിക്കു സഹിക്കാൻ പറ്റില്ലെന്ന് നതൂ ഓർത്തു. അവരോടുള്ള തന്റെ സമീപനത്തിനു മാറ്റവരുമെന്നായിരിക്കും ഏട്ടത്തി കരുതുന്നത്.
വരൂ.. ഭക്ഷണം എടുത്തുവച്ചു.
രാധവിളിച്ചതും നതു എണീറ്റു അകത്തേക്കു നടന്നു.
രാതി കടന്നുവന്നതും നന്തു നേരത്തെ മുറിയിലേക്കു കയറി. ഇന്ന് രാധേട്ടത്തി തന്റെ അരുകിലേക്കു വരുമോ. വിജയേട്ടൻ വരാൻ രണ്ടു മൂന്നു ദിവസം കൂടി കഴിയും. ഏട്ടത്തി പറഞ്ഞത് അവനോർത്തു. കഴിഞ്ഞ ദിവസം ഇനിയും കാണമെന്നല്ലേ ഏട്ടത്തി പറഞ്ഞത് .അതിനർത്ഥം എന്താണ് നന്തു ഒരു സിഗരറ്റു കത്തിച്ചു. പുകവലയങ്ങളായി മുകളിലേക്കു ഉയർന്നപ്പോൾ അവന്റെ മനസ് കടകിലെ പഴയ നയക്കടയിലേക്കു പറന്നു. കാഞ്ചനയെ മറക്കാൻ പറ്റുന്നില്ല. അവരുമായിട്ടിട് പഴകിയിട്ടുള്ള നിമിഷങ്ങൾ അതി സുന്ദരമായിരുന്നു. ആദ്യത്തെ സമാഗമത്തിനുശേഷം അതൊരു സ്ഥിരം പതിവായി. മെലിഞ്ഞുണങ്ങിയ രോഗിയായ ഹരിനാരായണൻ എന്ന ഭർത്താവിനെ കാഞ്ചന മറന്നു. പിന്നെ എല്ലാംതാനായിരുന്നു.
നന്തു മാർക്കറ്റിൽ പോയി പച്ചക്കറി വാങ്ങിവരുമ്പോഴാണ് ഒരു തുണിക്കട കണ്ടത്.

💬 Comments

View all comments