Chapter Title : കാമപൂജ 2
എന്നെ കണ്ടു. ഇഷ്ടപ്പെട്ടു. അച്ഛനെ കണ്ട് പെണ്ണും ചോദിച്ചു. പൊന്ന് വേണ്ടെന്നായിരുന്നു വിജയേട്ടന്റെ ഡിമാന്റ്. പിന്നെ അച്ഛന് ഒന്നും ആലോറിക്കാനുണ്ടായിരുന്നില്ല. വിവാഹം നടത്തി. ആവശ്യത്തിനുള്ള പൊന്നും പണവും വിജയേട്ടൻ ഇങ്ങോട്ട് കൊണ്ടുവന്നു. രാധ ഒന്നു നിശ്വസിച്ചു. എന്നിട്ട്. ബാക്കി കൂടി പറയ്. രാധ ഇനി പറയാൻ പോകുന്ന കഥ എന്താണെന്ന് മനസ്സിലിട്ടുകൊണ്ട് നന്തു പറഞ്ഞു. അത്.. രാധ ഒന്നു നിർത്തി. എനിക്കറിയേണ്ടത് ആദ്യരാത്രിയെക്കുറിച്ചാണ്. ഒരിക്കലും വിജയേട്ടന് ഒരു ഭർത്താവാകാൻ കഴിഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. ഞാൻ പറഞ്ഞതു ശരിയല്ലേ. അതെ... കല്യാണം കഴിഞ്ഞ അന്ന് വല്ലാത്ത ക്ഷീണമാണെന്നും പറഞ്ഞു തിരിഞ്ഞുകിടന്ന് ഉറങ്ങിയപ്പോൾ നേരായിരിക്കുമെന്ന് ഞാനും കരുതി. പിന്നെ രണ്ടു രാത്രികളിലും ഇതാവർത്തിച്ചപ്പോൾ എനിക്ക് സംശയമുണ്ടായി. ഞാൻ കാര്യം ചോദിച്ചു….. അപ്പോഴാണ് സത്യങ്ങൾ ഞാനറിഞ്ഞത് . രാധ വീണ്ടും നിർത്തി. ഞാൻ പറഞ്ഞത് സത്യമാണെന്ന് എനിക്കറിയാമായിരുന്നു. വിജയേട്ടൻ അപകടത്തിന് ശേഷം എല്ലാം എന്നോട് പറഞ്ഞിരുന്നു. ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ ഈ കല്യാണം നടത്താൻ സമ്മതിക്കില്ലായിരുന്നു. ഒരുകണക്കിന് ഇങ്ങനെയൊക്കെ സംഭവിച്ചത് നന്നായി. എന്തോ ആലോചിച്ചുകൊണ്ട് രാധ പറഞ്ഞു. ചേച്ചി പറഞ്ഞുവരുന്നത്.
പണ്ട് നിനക്ക് എന്നോടും എനിക്കു നിന്നോടും ഇഷ്ടമായിരുന്നു. നമ്മൾ പല കാമകേളികളും നടത്തിയിട്ടുണ്ട്. ഇനിയും അതൊക്കെ നമ്മൾ തുടരും. ആരുമറിയാതെ... നീ എന്തു പറയുന്നു. നന്തു ഒരു നിമിഷം ആലോചിച്ചു. അപ്പോൾ കഴിഞ്ഞതെല്ലാം മറക്കണമെന്ന് പറഞ്ഞതോ. അത് നിന്റെ മനസ്സറിയാൻ. നിന്റെ മനസ്സിൽ മറ്റൊരു പെണ്ണ് ഉണ്ടെങ്കിൽ ഞാൻ പറഞ്ഞതുപോലെ തന്നെയല്ലേ നല്ലത്. തൽക്കാലം എന്റെ മനസ്സിൽ ആരുമില്ല. എന്റെ രാധക്കുട്ടി മാത്രം. 'ആ രാധയെ കെട്ടിപ്പുണർന്നു. വർഷങ്ങളായി മഴ പെയ്യാതെ വരണ്ടു
💬 Comments
View all comments