0%

Chapter Title : കാമരാക്ഷസൻ [Dony]

Author : Kambikathakal Read All Parts 925

ആശ്വാസം കിട്ടി. " ഹാ.. സ്വാതി ചേച്ചി .." " അവരുടെ അടുത്ത് ഇവനെ കൊണ്ട് ചെന്ന് വിടാം..അവിടെ ആകുമ്പോൾ ശ്യാമിൻ്റെ മൈൻഡ് കുറച്ച് തണുക്കും..പിന്നെ അവൻ്റെ സ്വഭാവം മാറ്റാൻ അവരെ കൊണ്ട് പറ്റും.. എനിക്ക് ഉറപ്പാ.." ശാലിനിയുടെ തീരുമാനം രേഷ്മയ്ക്കും തൃപ്തി നൽകി അവർ പ്ലാൻ ചെയ്തത് പോലെ ശ്യാമിനെ സ്വാതിയുടെ അടുത്ത് നിർത്താൻ അവർ തീരുമാനിച്ചു, എന്നാൽ അവർ അറിഞ്ഞിരുന്നില്ല ആ തീരുമാനം മറ്റൊരു പുതിയ അധ്യായത്തിലെക്ക് വഴി തിരിക്കുമെന്ന്. അവർ അറിഞ്ഞിരുന്നില്ല സ്വാതി അവർ ഉദ്ദേശിച്ചത് പോലെ ഉള്ള ആളായിരുന്നില്ല എന്ന്.

സ്വാതി ശ്യാമിൻ്റെ അച്ഛൻ്റെ അനുഞ്ചൻ്റെ ഭാര്യ ,അതായത് അവൻ്റെ അമ്മായി . രഘു അമ്മാവനും  സ്വാതി അമ്മായിയും അവരുടെ ദാമ്പത്യ ജീവിതം നിർത്തി പരസ്പരം പിരിഞ്ഞു. അവരുടേത് ഒരു പ്രണയ വിവാഹമായിരുന്നു. പ്രണയ വിവാഹമായതിനാൽ ശ്യാമിൻ്റെ മുത്തച്ഛൻ രഘുവിനെ പുറത്താക്കി . രണ്ട് കൂട്ടരും കൈയോഴിഞ്ഞപ്പോൾ അവർ സ്വയം തങ്ങളുടെ ദാമ്പത്യ ജീവിതം ആരംഭിച്ചു. എന്നാൽ കുറച്ച് വർഷം മാത്രമേ ആ ബന്ധം നിലനിന്നിരുന്നുള്ളു. രഘു  സ്വാതിയെ ദിവോഴ്സ് ചെയ്ത് അവിടെ നിന്നും നീങ്ങി, മറ്റെങ്ങോട്ടെക്കോ അയാൾ പോയി മറഞ്ഞു. അവർ തമ്മിൽ നീരസങ്ങൾ ഉണ്ടായിരുന്നു എന്നാൽ കാരണം വ്യക്തമല്ല. എല്ലാവരും കരുതിയത് രഘുവിന് മറ്റൊരു ബന്ധം ഉണ്ടെന്നാണ് , എന്നാൽ അതു പറഞ്ഞ് പരത്തിയത് സ്വാതിയും. സ്വാതി രഘുവിനെ കല്യാണം കഴിച്ചുവെങ്കിലും അവൾക് മറ്റ് ആൺസുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇത് രഘു വളരെ വയികിയാണ് അറിഞ്ഞത്, അറിഞ്ഞതും അയാൾ അവളെ വിട്ട് പോയി. ശ്യാമിൻ്റെ മുത്തച്ഛൻ മരിച്ചതിന് ശേഷം സ്വത്തുവകകൾ

💬 Comments

View all comments