0%

Chapter Title : കാമറാണി വഴി തെറ്റിച്ച കൗമാരം 2

Author : kkstories Read All Parts 450

സിക്സ് ഡേയ്സ് കാണും സൺ‌ഡേ വീട്ടിൽ പോകും "

"ഓഹ് ...ഓക്കേ.ഞാനും ഇവിടെ ജോലിക്കൊരാളെ കിട്ടുമോന്നു നോക്കി ഇരിക്കുവരുന്നു , ഇവക്കു ഇവിടെ ഒന്ന് സഹായിക്കാൻ സമയം കിട്ടുമോ ചേച്ചി "

"അതിനെന്താ പ്രിയ , അവൾ വരും . ആക്ച്വലി പകൽ മുഴുവൻ ഇവൾ ഫ്രീയാണ് "

ശേരി ഗായത്രി യാം ഗെറ്റിങ് ലേറ്റ് .... സീ യൂ ലെറ്റർ ....

ഹൈ , പേരെന്താ നിന്റെ , " ഗായത്രി ചോദിച്ചു

(നീ എന്ന് വിളിച്ചത് ഇഷ്ടപെടാത്ത പോലെ ഒരു  ഭാവത്തിൽ അവൾ പറഞ്ഞു )

"കൃഷ്ണവേണി..."

"നിനക്കെപ്പോ വരൻ പറ്റും "

"ചേച്ചി എപ്പോ ഇവിടെ കാണും "

"ഞാൻ രാവിലെ 8 മണിക്ക് പോകും....ഉച്ചക്ക് ഒരു 3 മണിക്കെത്തും "

"ഏന്നാൽ ഞാൻ ഒരു 5 മണിക്ക് വരാം "

"ഹ്മ്മ് ശേരി ....കാശിന്റെ കാര്യം വന്നിട്ടു സംസാരിക്കാം "

(ഗായത്രി  അകത്തു കേറി വാതിലടച്ചു ... ശെരിക്കു പറഞ്ഞാൽ ജോലിക്കാരിയെ ആവശ്യമുണ്ടായിട്ടല്ല പിന്നെ ഫ്ളാറ്റുകളിലെ ഗോസ്സിപ് കേക്കാനും പരദൂഷണം പറയാനും ഒക്കെ ഒരു കമ്പനി നല്ലതാ.....പിന്നെ കണ്ടിട്ട് അത്ര ശീലാവതി ഒന്നും അല്ല ....എന്തേലും ആവശ്യം വരും.....)

വൈകുന്നേരം ഒരു മൂന്ന് മണി ആയപ്പോ ഗായത്രി ഓഫീസിൽ നിന്ന് തിരിച്ചെത്തി. കാർ പാർക്ക് ചെയ്തു ലിഫ്റ്റിലേക്ക് കേറിയതും മനു വന്നു മുന്നിൽ ചാടിയതും ഒന്നിച്ചാരുന്നു. ഗായത്രി ലിഫ്റ്റിന്റെ ഡോർ മനുവിന് തുറന്നു കൊടുത്തു.

ഇങ്ങോട്ടു കേറി വാടോ " , സംശയിച്ചു നിന്ന മനുവിനോട് ഗായത്രി പറഞ്ഞു

"ഇന്ന് നേരത്തെ

💬 Comments

View all comments