← Back to കാമസുഖം 12 [AK]

Comments

കാമസുഖം 12 [AK] · approved reader discussion

Arun lal • 14-03-2026 23:18

bro onnu thirich vannoode...thirichadikalkkaayi kaathirikkukayaanu..oru varshamaayi...ennittum Marannittillannu orkkanam

അരുൺ ലാൽ • 31-07-2025 19:20

ഈ കഥയുടെ എഴുത്തുകാരനെ കാണ്മാനില്ല... കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക... വായനക്കാരെ വഞ്ചിച്ച ഇവന് തക്കതായ ശിക്ഷയും കൊടുക്കുക..എന്ന് ഈ കഥ വായിച്ചു ഇതിന്റെ അടുത്ത ഭാഗം വന്നോന്നു ദിവസവും നോക്കുന്ന ഒരു മണ്ടൻ വായനക്കാരൻ....
               ഒപ്പ്

ANTONY • 17-05-2025 00:13

2 maasam kazhinju enthenkilum onnu parayu ini undaakumo ee kadha....story complete cheyyanam ennanu oru request... reply tharanam....

Nandhu • 13-05-2025 08:49

Nirthiyathaano ith... ennal parayan paadille ini illennu...nalla kadha aanu climax adukkarayappo nirthipoyirikkunnu ithupole veroraal koodi ind ajith krishna pullikkarante ezhuthupole thanneyaanu broyudeyum ajithine pole kadha laag aakkalle adutha bhagam idu...

Harikrishnan • 05-05-2025 08:08

Da ee kadha ellarum marannu pokunnathinu munpenkilum adutha part irakkuvaa nee evidepoyi kidakkukayaanu... Makane madangi varoo...

Shaiju • 28-04-2025 01:13

Climax okke ready aavatte.. ennalum ready ayath vach oru part ezhuth. Adutha part climax akkandallo ee kadha marakkunnathinu munpu... angane onnum marakkulla ennalum ithrem gap varumpo aalukalkk oru madupp varum...adutha oru part ezhuthi idu..

JK • 27-04-2025 17:15

Evideyaanu bro adutha part post cheyy

Jithu • 16-04-2025 08:28

Enth kopane ee kanikane baki partinu aayi enum nokunavare mandanmaar aakaruth.

Jithin jose • 14-04-2025 23:45

Ee kadha nirthiyo 🤔🤔🤔... ee sitinu enth pattiya Avo ororuthar varum kurach partukal ezhuthum pokum..aa kadha vayich athinte adutha partinaayi kaathirikkunna vaayanakkaar mandanmaar enthinaa ingane..ee kadhayum athe pole nallareethiyilekku ethiyappo ee ezhuthukaaranum poyi.... vaayanakkaar veendum mandanmaar

Nandhu • 12-04-2025 09:24

Ith nirthiyo entha thudaraathath ...ezhuthithudangiyath theerkku

അരുൺ ലാൽ • 03-04-2025 23:42

നീയും അജിത് കൃഷ്ണയുടെ പാത പിന്തുടരുകയാണോ...കഥ അവസാനത്തിലേക്ക് എത്തിനിൽകുമ്പോ എന്തിനാണ് ഇങ്ങനൊരു ചതി.. മടുത്തോ അതോ പ്രതീക്ഷിച്ച പിന്തുണ കിട്ടാത്തത് കൊണ്ട് നിർത്തിയോ... ഈ പാർട്ടിനു ലൈക് അടിച്ച 263 പേരും ഈ കഥ ഇഷ്ടപെടുന്നവരാണ്.ചിലപ്പോ എല്ലാ വായനക്കാർക്കും കമെന്റ് ഇടാൻ പറ്റില്ല.. അവർ വായിക്കുകയും അടുത്ത പാർട്ടിനായി കാത്തിരിക്കുകയുംചെയ്യും അവരോട് ഉള്ള മര്യാദയായിട്ട് എങ്കിലും ഈ കഥ നീ പൂർത്തിയാക്കണം.. ഇത്രയും ലൈക് പോലും കിട്ടാത്ത ഒരുപാട് കഥകൾ ഉണ്ട് എന്നിട്ടും അവർ വീണ്ടും എഴുതുന്നുണ്ടല്ലോ നിർത്തുന്നില്ലല്ലോ...please continue brother.. Waiting for the best climax... All the best

AK • 12-04-2025 21:49

ബ്രോ ക്ലൈമാക്സ് അടക്കം എങ്ങനെ വേണം എന്ന് മനസ്സിൽ ഉണ്ട് പക്ഷെ സമയം കിട്ടാറില്ല എന്നാലും പറ്റും പോലെ പതിയെ എഴുതുന്നുണ്ട് സമയം വേണം

അജിത് • 26-03-2025 12:55

Evidenu... Adutha part idunnille climaxinodu adukkumpo ingane lag adikkalle

മനു • 26-03-2025 12:54

Evidenu... Adutha part idunnille climaxinodu adukkumpo ingane lag adikkalle

മനു • 16-03-2025 15:27

അടുത്ത ഭാഗം ആയോ... Waiting ആണേ...

വായനക്കാരൻ • 10-03-2025 13:49

പേജ് കുട്ടി എഴുത്ത് bro അതിനു വേണ്ടി time എടുത്താലും കൊഴപ്പമില്ല. Next പാർട്ട്‌ പേജ് കുട്ടൻ മാക്സിമം നോക്കണം 🙏, വെയ്റ്റിംഗ്....

മനു • 09-03-2025 18:20

കഥ ക്ലൈമാസിനോട് അടുത്തല്ലേ... ക്ലൈമാക്സ്‌ അടുക്കുമ്പോ പേജ് കുറഞ്ഞു പോകുന്നത് ഒരു ബുദ്ധിമുട്ടാണ്... പെട്ടന്ന് തരുന്നതിനു വേണ്ടിയാണോ പേജ് കുറക്കുന്നത് താങ്കൾ സമയം എടുത്ത് എഴുതിക്കോ ... ഇപ്പൊ കാത്തിരിക്കുന്ന രണ്ട് കഥകളിൽ ഒന്ന് ഒന്ന് ഈ കഥയാണ്ട് പെട്ടന്ന്തരാനായി ധൃതി കാട്ടേണ്ടാ. ടൈം എടുത്ത്പേജ് കൂട്ടി എഴുതുക... All the best

കർണ്ണൻ • 08-03-2025 13:51

ബാക്കി പോരട്ടേ wating..
അപർണ്ണയെ മാർട്ടിൻ പലർക്കും കാഴ്ച്ച വയ്ക്കണം.. മാർട്ടിന്റെ ചതി അവൾ മനസ്സിലാക്കണം, രാജീവിനെ വിട്ട് അവൾ ഇറങ്ങി പോയതിൽ പിന്നീടവൾ ഓരോ ദിവസവും അതോർത്ത് കരഞ്ഞ് കരഞ്ഞ് ജീവിക്കണം.. 'അതിനാണ്  ഞാൻ waiting..

പിന്നെ 'വീണ' അവളുടെ കാര്യത്തിൽ എന്തൊക്കെയോ തീരുമാനമായി എന്ന് കഴിഞ്ഞ പാർട്ടിൽതന്നെ മനസ്സിലായി.. 'അഖിലിനെ ചതിച്ച വീണയ്ക്ക് ആരും പ്രതീക്ഷിക്കാത്ത ഒരു മുട്ടൻ പണിതന്നെ കിട്ടണം..

കലിപ്പ് തീരുന്നില്ല പുള്ളെ.. 😄😄

God of thunder • 08-03-2025 12:56

10 പേജ് മുകളിൽ എഴുതാൻ പറ്റില്ലെങ്കിൽ AK ഇനി എഴുതണ്ട പോ 🤨🤨🤨