Chapter Title : കാമസുഖം 3 [AK]
വീണമായിരുന്നു എന്ന്.
വീണ: ഓ സോറി
അവള് കൈ കുപ്പിയുള്ള ഇമോജി അയച്ച ശേഷം ഫോൺ സ്ക്രീൻ ഓഫ് ചെയ്തു അവിടിരുന്ന്
പെട്ടെന്ന് അവൾക് മറ്റൊരു മെസ്സേജ് വന്ന് വെറെ ആരുടെയും അല്ല വരുണിൻ്റെ മെസ്സേജ്
വരുൺ: ഹായ്
വീണ: ഹായ്
വരുൺ: തനിക്ക് വിഷമം ആയോ
വീണ: ഏയ് പെട്ടെന്ന് ഫോട്ടോ കണ്ടപ്പോൾ ഒരു ചെറിയ വിഷമം
വരുൺ: സോറിഡോ ഞാൻ ദിവ്യയയോട് ചോതിച്ചത് ആണ് അപ്പോള് അവള് പറഞ്ഞു താൻ പോയ്. താൻ കോളേജ് കഴിഞ്ഞാൽ അവിടെ നിൽക്കാറില്ലേ
വീണ: അഖിൽ നിൽക്കാറില്ല അവൻ്റെ കൂടെ വരുന്നതുകൊണ്ട് എനിക്കും പറ്റാറില്ല
വരുൺ: അതൊക്കെ പറ്റും താൻ വിചാരിച്ചാൽ
വീണ: ഓ അവൻ അങ്ങനെയൊരു സ്വഭാവം ആണ്, ആട്ടെ ആ കാർ ആരുടെയാണ്
വരുൺ: എൻ്റെ
വീണ: സ്വന്തമോ
വരുൺ: അതേ അച്ഛൻ. എനിക്ക് 18 തികഞ്ഞ് ലൈസൻസ് എടുത്തപ്പോൾ ഗിഫ്റ്റ് ആയി തന്നത് ആണ്.
വീണ അപ്പോള് അവളുടെ അച്ഛൻ്റെ നോക്കി അയാള് അവിടെ കുടിച്ചു ബോധമില്ലാതെ ഡൈനിങ്ങ് ടേബിളിൽ ചാരി കിടക്കുന്നത് കണ്ട് അവൾക്കും ഒരു പുച്ഛം തോന്നി.
വരുൺ: ഹലോ എവിടേ പോയ്
വീണ: ഇവിടെയുണ്ട്
വരുൺ: എന്തായാലും തൻ്റെ വിഷമം മാറ്റാൻ നമുക്ക് സൺഡേ ഒരു ട്രിപ്പ് പോയാലോ
വീണ: ട്രിപ്പോ അയ്യോ ഞാനില്ല വീട്ടിൽ സമ്മതിക്കില്ല
വരുൺ: അതു എന്തേലും കള്ളം പറഞ്ഞാല് മതി നമ്മൾ ദൂരെ ഒന്നും പോവുന്നില്ല രാവിലെ ഒരു 10 മണി കഴിഞ്ഞു പോകാം വൈകിട്ട് 6 മണിക്ക് ഉള്ളിൽ നമുക്ക് തിരിച്ച് വരാം..
💬 Comments
View all comments