Chapter Title : കാമസുഖം 4 [AK]
ഫ്രൻ്റിൽ ഇരിക്കുന്ന ദിവ്യാ പുറകിൽ അവർക്ക് നേരെ ഇരിക്കുന്നത് അവള് കണ്ടു
ദിവ്യാ: എടി ഇങ്ങ് വാ
വീണ: നീ പുറകിൽ ഇരുന്നെ
ദിവ്യാ: എവിടേ ഇരുന്നാൽ എന്താ ആകെ ഇത്ര പേരല്ലേ ഉള്ളൂ ക്ലാസിൽ നീ ഇവിടെ ഇരിക്ക്
വീണ അവിടെ ഇരുന്നു. അവള് ഇരുന്ന ശേഷം നോക്കിയത് വരുണിനെ ആയിരുന്നു.
വീണ: വരുൺ വന്നില്ലേ.
അവള് ദിവ്യായോടു ചോതിച്ചു
ദിവ്യാ: എന്താടി അവനെ കാണാതെ ഇരിക്കാൻ വയ്യ
വീണ: ഒന്നുപൊടി കണ്ടില്ല അതാ ചോതിച്ചേ
ദിവ്യാ: അവൻ വന്നു ഒന്ന് പുറത്തേക്ക് പോയ്. അവൻ വന്നപ്പോഴും എന്നോട് ചോദിച്ചത് നീ എവിടെ ആണ് എന്നാ.
വീണ: ഓഹോ എന്നിട്ട്
ദിവ്യാ: എടി സത്യം അവൻ നിന്നെ കുറിച്ച് ചോതിക്കുമ്പോൾ അവൻ്റെ മുഖം കാണണം ഇന്നലെയും നീ ഇല്ല എന്ന് അറിഞ്ഞപ്പോൾ അവൻ്റെ മുഖം മാറിയത് കാണണം
വീണ: നീ ഒന്ന് മിണ്ടാതെ ഇരിക്കാമോ
ദിവ്യാ: ഉള്ള കാര്യം പറഞ്ഞതാണ്
വീണ: അതേ ഇന്ന് വൈകിട്ട് ഞാൻ നിൻ്റെ കൂടെയ വരുന്നത് ഞാൻ അഖിലിനോട് പറഞ്ഞു അവനും ഓകെ പറഞ്ഞു
ദിവ്യാ: ആഹാ പെണ്ണിന് അവൻ്റെ കൂടെ കാറിൽ പോകാൻ താല്പര്യം ഉണ്ടല്ലേ. മനസ്സിലാകുന്നുണ്ട്
വീണ: നിൻ്റെ നാക്ക്
ദിവ്യാ: നിന്നോട് അവന് എന്തായാലും ഫ്രണ്ട് എന്നതിന് അപ്പുറം വെറെ എന്തോ ഉണ്ട് അല്ലേൽ നോക്കിക്കോ അവൻ ക്ലാസിൽ വരുമ്പോൾ നിന്നെ കാണുമ്പോൾ സാധാരണയിലും മുഖത്ത് സന്തോഷം കാണം.
ദേ അവൻ വരുന്നുണ്ട് നീ നോക്കിക്കോ
വീണ അതു കേട്ട് അവൻ വരുന്നത് കണ്ടു അവൻ്റെ
💬 Comments
View all comments