0%

Chapter Title : കാമസുഖം 4 [AK]

Author : Kambikathakal Read All Parts 709

അറിഞ്ഞാൽ മതി.

ശാരദ: എന്നാല് അവൾക്കും ഇഷ്ടമാണ്

മാർട്ടിൻ അതു കെട്ട് അവളെ നോക്കി

സത്യമാണോ ഈ പറഞ്ഞത്

ശാരദ: അതേ അവൾക്കും ഇഷ്ടമാണ്. അവള് പുറത്ത് നിൽപ്പുണ്ട് ഞാൻ വിളിച്ചുകൊണ്ട് വരാം. ശേഷം നിങൾ ഒരുമിച്ച് വെറെ എങ്ങോട്ടേലും പോയ് സംസാരിക്കണം

ശാരദ അതു പറഞ്ഞു അപർണയേ വിളിക്കാനായി പോയ്

മാർട്ടിൻ കേട്ടതെല്ലാം സത്യം തന്നെയല്ലേ എന്ന് വിചാരിച്ചു ഓഫീസിൽ തന്നെ ഇരുന്നു.

ശാരദ പുറത്ത് വന്നു നേരെ അപർണയുടെ അടുത്തേക്ക് വന്നു.

ശാരദ: വാ നമുക്ക് പോകാം

അപർണ:എന്തായി ചേച്ചി...അവന് എന്നെ ഇഷ്ടമല്ലേ എനിക്കറിയാം ഞാൻ ഇത്ര വയസ്സായി അതല്ലേ

ശാരദ അതു കേട്ട് പെട്ടെന്ന് ചിരിച്ചുകൊണ്ട്

ശാരദ: എടി പൊട്ടി പെണ്ണേ നീ വാ അവന് നിന്നെയും ഇഷ്ട്‌മാണ് നിൻ്റെ ഇഷ്ടം നീ നേരിട്ട് പറ

അപർണ അതു കേട്ട് സന്തോഷം കൊണ്ട് ചിരിച്ചു മനസ്സിൽ തുള്ളിച്ചാടി.

ശാരദ: നീ വാ അവിടെ ചെന്ന് നാണം കുണുങ്ങി നിൽക്കരുത് അവൻ്റെ മുഖത്ത് നോക്കി നിൻ്റെ ഇഷ്ടം പറയണം

അപർണ ശെരി എന്ന് മൂളിയ ശേഷം ശാരദയുടെ കൂടെ ഷോപ്പിലേക്ക് പോയ്

അവിടെ മാർട്ടിൻ ഓഫീസിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ആണ് അപർണ കണ്ടത്.

അകത്തേക്ക് ശാരദയും അപർണയും കയറി.

അപർണയും മാർട്ടിനും മുഖത്തോട് മുഖം നോക്കി നിന്നു.

ശാരദ: അതേ മുഖം നോക്കി നില്ക്കാനാണോ പ്ലാൻ കാര്യം പറ രണ്ടു പേരും

അപർണ ശാരദയെ നോക്കി.

ശാരദ: അയ്യോ ഞാൻ കട്ടുറുമ്പ് ആകുന്നില്ല

ഞാൻ പോയേക്കാം. അതേ കറക്കം കഴിഞ്ഞ് എത്തുമ്പോൾ എന്നെ

💬 Comments

View all comments