Chapter Title : കാമസുഖം 6 [AK]
അഖിൽ: ആര് പറഞ്ഞു ഇടയ്ക്കു ഞാൻ പോകാറുണ്ട് ഇപ്പൊ വൈകിട്ട് നീ ഇല്ലാത്ത കൊണ്ട് ഞാൻ എവിടിരുന്നു ഫ്രണ്ട്സ് ആയി ചായ കുടിച്ചു സംസാരിച്ചു ഇരിക്കും
വീണ മൂളി
അപ്പോഴേക്കും ഇൻ്റർവെൽ തീർന്നതിൻ്റെ ബെൽ കേട്ടു
വീണ: ഞാൻ ക്ലാസിൽ പോട്ടെ.
അഖിൽ: ശെരി ഉച്ചയ്ക് കാണം
വീണ ബൈ പറഞ്ഞു നേരെ ക്ലാസിൽ പോയ്.അപ്പോള് അവിടെ വരുൺ ഇരിപ്പുണ്ടായിരുന്നു അവനെ കണ്ടപ്പോൾ അവള് ചിരിച്ചുകൊണ്ട് അവൻ്റെ അടുത്തേക്ക് വന്നു
വീണ: എന്ത് പറ്റി എൻ്റെ ബേസ്റ്റിയ്ക്
ദിവ്യാ: നീ അഖിലിനേ കാണാൻ പോയതിൻ്റെ വിഷമം ആണ്
വീണ: അയ്യട അവനെ കാണുന്നതിലും കൂടുതൽ ഇവനെ ആണ് ഞാൻ കാണുന്നത്
വരുൺ അവളെ നോക്കി ചിരിച്ചു അവളും അവനെ നോക്കി ചിരിച്ചു.
അപ്പോഴേക്ക് ടീച്ചർ വന്ന്
ടീച്ചർ: അതേ നിങളുടെ ഈ പിരീഡിലെ സാർ ഇന്ന് ലീവ് ആണ് വെറെ ടീച്ചേഴ്സ് ഒന്നും ഫ്രീ അല്ല നിങൾ ക്ലാസിൽ ഇരിക്കുവനെൽ ഇരുന്നോ പക്ഷേ ബഹളം ഉണ്ടാക്കരുത് അല്ലാത്തവർക്ക് പുറത്ത് ഗാർഡനിൽ വല്ലോം പോകാം കേട്ടല്ലോ.
ക്ലാസിൽ ഇരുന്ന ബാക്കി ഉള്ളവർ പുറത്തേക്ക് പോയി. വീണ എഴുന്നേറ്റപ്പോൾ ദിവ്യ അവളുടെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി
ദിവ്യാ: എടി നീ എവിടാ പോകുവാ വരുൺ ഇരിക്കുന്നത് കണ്ടില്ലേ നിനക്ക് അവനോട് എന്തേലും മിണ്ടിയും പറഞ്ഞും ഇരുന്നുടെ
വീണ: നീയും എന്നാല് ഇവിടെ ഇരിക്ക്
ദിവ്യാ: എന്തിന് നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടാകില്ലേ അതിനിടയിൽ ഞാൻ എന്തിനാ അവൻ നിന്നെ ഒന്നും ചെയ്യാനൊന്നും പോകുന്നില്ല ഞാൻ എന്തായാലും പുറത്ത് കാണും
💬 Comments
View all comments