0%

Chapter Title : കാമസുഖം 6 [AK]

Author : Kambikathakal Read All Parts 947

പരിചയം വെച്ച് തൻ്റെ മുഖത്തെ വിഷാദം മനസ്സിലാക്കി തന്നോട് എന്താണ് പ്രശ്നം എന്ന് തിരക്കാൻ വരുണിനു കഴിഞ്ഞ് പക്ഷേ അഖിൽ എന്ത് കൊണ്ടാണ് തന്നോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കഞ്ഞത്.

സത്യത്തിൽ അഖിലിനെ അവള് അവളുടെ മുഖം നന്നായി കാണിച്ചില്ലയിരുന്നു.

വീണ: കുഴപ്പമില്ല വരുൺ അത്ര പ്രശ്നം ഇല്ല

വരുൺ: ഞാൻ വേണേൽ സ്റ്റാഫ് റൂമിൽ പറയാം വിക്സ് അല്ലേല് ഡോളോ വല്ലോം വേണോ ഇവിടെ അല്ലേല് പുറത്ത് നിന്നു മേടിക്കാം

വീണ ഒന്ന് ചിരിച്ചുകൊണ്ട്

ഒന്നുമില്ലടോ ഒരു കുഴപ്പവും ഇല്ല.

അവള് ചിരിച്ചുകൊണ്ട് തന്നെ മറുപടി കൊടുത്തു.

അപ്പോഴേക്ക് ദിവ്യാ ക്ലാസ്സിലേക്ക് വന്നു.

ദിവ്യായേ കണ്ടപ്പോൾ തന്നെ വീണ അവളുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി. അവള് വന്നിരുന്നപ്പോൾ തന്നെ വീണ അവളോട് ചോദിക്കുവാൻ തുടങ്ങി

വീണ: എടി എന്തായി നീ അന്വഷിച്ചോ ആരാ അയാള് എന്തിനാ അമ്മ അങ്ങനെ ചെയ്തെ

ഒറ്റ ശ്വാസത്തിൽ അവള് ചോദിച്ചു

ദിവ്യ: എടി ഇന്നലെ നമ്മൾ രണ്ടു പേരും കണ്ടപ്പോൾ അല്ലേ ഞാനും ഈ സത്യം അറിഞ്ഞത് നീ കുറച്ചു സമയം താ ഇപ്പൊ ക്ലാസിൽ ശ്രദ്ധിക്കൂ ബാക്കി പിന്നെ.

വീണ പരിഭവത്തോടെ അവളെ നോക്കി നേരെ ഇരുന്ന്.വീണ തല ചെരിച്ചു നോക്കിയപ്പോൾ അവളെ തന്നെ നോക്കി ഇരിക്കുന്ന വരുണിനേ ആണ്. ടീച്ചർ വന്ന ശേഷവും അവൻ്റെ നോട്ടം അവളിലേക്ക് ആയിരുന്നു.

വീണ അവനോട് നേരെ നോക്കി ഇരിക്കാൻ പറഞ്ഞു.

വെറും അവളെ നോക്കി i love you എന്ന് പറഞ്ഞു. അവള് അവനെ നോക്കി ചെറിയ നാണത്തോടെ ഇരുന്നു.

ഇങ്ങ്

💬 Comments

View all comments