0%

Chapter Title : കാമത്തില്‍ തിളക്കുന്ന രക്തബന്ധങ്ങള്‍ - [Dr.Kirathan]

Author : ഡോ. കിരാതൻ Read All Parts 33.6K

ഉണ്ടായിരുന്നു. ചെറു പ്രായത്തില്‍ സംഭവിച്ചതിനാല്‍ ശരീര വളര്‍ച്ചക്ക് അനുസ്സരിച്ച് എന്‍റെ കാലിന്റെ ആരോഗ്യം മെച്ചപ്പെട്ടു എന്ന് തന്നെ പറയാം. ഏകദേശം ഏഴു വര്‍ഷത്തെ ചികിത്സ കൊണ്ട് എനിക്ക് കൈവരിക്കാവുന്ന മാക്സിമം ആയ 80% ശതമാനം ആരോഗ്യം എനിക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞു. എങ്കിലും എനിക്ക് അധികം ദൂരം നടക്കണമെങ്കില്‍ വാക്കിംഗ് സ്റ്റിക്ക് വേണമായിരുന്നു..

എന്‍റെ കാലിന്റെ കാര്യത്തില്‍  നല്ലത് തന്നെയാണ് ചികിത്സ കൊണ്ട് ഉണ്ടായത്.  അതിന്‍റെ പരിണിതഫലമായി ഇളയഛനും ഞങ്ങളുടെ അമ്മയും വല്ലാതെ അടുത്തു. ആദ്യകാലങ്ങളില്‍ ഏടത്തിയമ്മേ എന്ന് വിളിച്ച് സകല സ്വാതന്ത്രവും വീട്ടില്‍ മനോഹരന്‍ ഇളയഛന്‍ നേടിയെടുത്തു. വീടിന് പുറത്ത് ഇറങ്ങാത്ത അമ്മയെ ഡ്രൈവിംഗ് പഠിക്കാന്‍ നിര്‍ബദ്ധിക്കുകയും ചെയ്തു.

പലപ്പോഴും മനോഹരന്‍ ഇളയഛന്‍ സ്വന്തം കാറില്‍ അമ്മയെ ഡ്രൈവിംഗ് പഠിക്കാന്‍ വേണ്ടി പുറത്ത് കൊണ്ടുപോകുമായിരുന്നു. പുറക് സീറ്റില്‍ ചില സമയങ്ങളില്‍ ഞാന്‍ കയറി വലിയ ഗമയില്‍  ഇരിക്കുമായിരുന്നു. ഇളയഛനെ ഞങ്ങള്‍ക്ക് കിട്ടിയത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് ഞാന്‍ കരുതിയിരിക്കുന്ന നേരം.

അമ്മയുടെ ഡൈവിംഗ് പഠനം വഴിമാറാന്‍ തുടങ്ങിയ ആ ദിനം ഇന്നും ഞാന്‍ ഓര്‍ക്കുന്നു. പരീക്ഷ അടുത്തതിനാല്‍ ഞാന്‍ അമ്മയുടെയും ഇളയഛന്റെയും ഒപ്പം കാറില്‍ കയറാറില്ലായിരുന്നു. അന്ന് നല്ല മഴയുള്ള ദിവസ്സമായിരുന്നു. ആ മഴയുടെ ഭംഗ്ഗി ആസ്വദിക്കാനായി ഞാന്‍ കാറില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അന്നെന്തോ ഇളയഛന്‍ വിലക്കി. എന്‍റെ മുഖം മങ്ങിയത് കണ്ട അമ്മ എന്നോട് കയറികോള്ളാന്‍ ആംഗ്യം കാണിച്ചു. അന്നാദ്യമായി എനിക്ക് ആ കാറില്‍ ഇരിക്കാന്‍ അനിഷ്ടം തോന്നി. വലിഞ്ഞുകയറി ഇരിക്കുന്നവന്റെ അവസ്ഥ. ഞാന്‍ കണ്ണുകള്‍ അടച്ച് കിടന്നു. വൈകാതെ തന്നെ എന്നെ ഉറക്കം പൂണ്ടു.

💬 Comments

View all comments