0%

Chapter Title : കാമത്തിന്റെ കണ്ണുകളിലൂടെ ഒരു യാത്ര വിക്കിയും വീണയും 2 [Vicky]

Author : Vicky G Read All Parts 505

കിടക്കയിൽ എന്നെ കെട്ടിപിടിച്ചു കിടക്കുമായിരുന്നില്ലേ...എന്റെ കാമുകയായിട്ട്...എന്റെ ബേസ്ഡ് ഫ്രണ്ട് ആയിട്ട്...എന്റെ ഭാര്യയായിട്ട്...കാമത്തിന് അത് സാധിച്ചു താരം പറ്റുമോ...എന്റെ വീണുവിനെ വിട്ടു പിരിയാൻ എനിക്ക് പറ്റാത്തത് കൊണ്ടാ...അത്രക്ക് അവളെ ഞാൻ ഇഷ്ട്ടപെട്ട പോയി" അന്ന് കാമത്തിന്റെ നോക്കി സങ്കടം അമർത്തി കണീർ ഒതുക്കി കാമത്തിനോട് അവൻ പറഞ്ഞ അതെ വാക്കുകൾ വിക്കി പോലും അറിയാതെ അവന്റെ വായിൽ നിന്ന് വന്നു.

വിക്കി തിരിഞ്ഞു നിന്ന്, തന്റെ മുൻപിൽ അന്ന് കണ്ട അതെ വീണ!!!

"ലോകം വിട്ടുപോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ല എന്ന് മൂപ്പർ എന്നോട് പറഞ്ഞു, അത് കൊണ്ട് മൂപ്പരോട് ഞാൻ ഒരു അറ്റ കൈ പ്രയോഗം ആവശ്യപ്പെട്ടു, നിൻെറയും ഇവളുടെയും സമയം ഞാൻ മൂപ്പരെ കൊണ്ട് മാറ്റിപ്പിച്ചു. കാമം പറഞ്ഞു.

...നീ പറഞ്ഞ പോലെ വീണയുടെ പ്രായം കുറച്ചു (എന്റെ വീണുവിന് കുറച്ചു കൊല്ലങ്ങൾ പ്രായം കുറഞ്ഞെങ്കിൽ), നിന്റെ പ്രായം കൂട്ടി (എനിക്ക് കുറച്ചു കൊല്ലം പ്രായം കൂടിയെങ്കിൽ), നീ അവളെ അവളുടെ കല്യാണത്തിന് എത്രയോ മുൻപേ അവളുമായി അടുത്ത്(ഈ ബന്ധം അവളുടെ കല്യാണത്തിന് മുൻപ് ഉണ്ടായെങ്കിൽ), പിന്നെ അവസാനം അവളുടെ പണ്ടത്തെ കഥ മാറ്റി നീയാണ് അവളെ കെട്ടിയത്!!!(എന്റെ കാമുകയായിട്ട്...എന്റെ ബേസ്ഡ് ഫ്രണ്ട് ആയിട്ട്...എന്റെ ഭാര്യയായിട്ട്..). കാമം അത് സാധിച്ചു തന്നിരിക്കുന്നു!! (കാമത്തിന് അത് സാധിച്ചു താരം പറ്റുമോ...എന്റെ വീണുവിനെ വിട്ടു പിരിയാൻ എനിക്ക് പറ്റാത്തത് കൊണ്ടാ...അത്രക്ക് അവളെ ഞാൻ ഇഷ്ട്ടപെട്ട പോയി).

തരിച്ചു നിന്ന് വിക്കിയുടെ ചുണ്ടിൽ അവൾ ഉമ്മ വെച്ചു.

കാമം നോക്കി, അന്നത്തെ പോലെ ഇരുട്ടിന് ബന്ധിച്ചു കൊണ്ട് പുതിയൊരു ദിവസത്തെ

💬 Comments

View all comments