0%

Chapter Title : കാമത്തിന്റെ കണ്ണുകളിലൂടെ ഒരു യാത്ര വിക്കിയും വീണയും 2 [Vicky]

Author : Vicky G Read All Parts 497

വിക്കിയെ കുറിച്ച് അറിയില്ല, ഇത്രയും നാൾ കൂടെ കിടന്നിട്ട് അവന്റെ മനസ് പോയിട്ട് ഒരു മയിര് പോലും നിനക്ക് അറിയില്ല." കാമം വീണയോടു പൊട്ടിത്തെറിച്ചു പറഞ്ഞു.

"ഇത്രയും നേരം ഞാൻ ക്ഷമിക്കുകയായിരുന്നു ഇവനെ ഓർത്തു...ഇല്ല വിക്കി അവൾ അതറിയണം, ഇല്ല നീ പറഞ്ഞത് ഞാൻ ഇത്രയും നേരം അടക്കി വെച്ചു, പക്ഷെ ഇപ്പോൾ അവളോട് പറഞ്ഞെ തീരൂ". വിക്കിയെ നോക്കി കാമം പറഞ്ഞു, ശ്വാസം ഇപ്പോഴും നേരെ വീഴാതെ ജീവച്ഛവമായി അവൻ അവിടെ കിടക്കുകയായിരുന്നു, അവന്റെ കണ്ണുകൾ വേണ്ട എന്ന് പറയുന്നുണ്ടായിരുന്നു. "എന്ത് വലിയ മഹാസംഭവമാണ് അവൻ ഞാൻ അറിയേണ്ട എന്ന് പറഞ്ഞത്?"

"വീണ, നിന്റെ ഇടത്തെ കൈ നോക്ക്, അതിൽ എന്തെങ്കിലും ഉണ്ടോ എന്ന്?". വീണ തന്റെ കൈ പൊന്തിച്ചു, തന്റെ ഒരു വിരലിൽ ഒരു ചെറിയൊരു ഭാരം അപ്പോഴാണ് മനസിലായത്, ഒരു വെള്ളിവളയം അവളുടെ വിരലിൽ അവൾ പോലും അറിയാതെ, തന്റെ മോതിരവിരലിൽ! അവൾക് ആ മോതിരം അറിയാമായിരുന്നു, അവളുടെ വിക്കിയുടെ.

"നീപോലും അറിയാതെ അവൻ നിന്റെ കയ്യിൽ അത് ഇട്ടു, നിങ്ങൾ രണ്ടു പേരും ഒന്നായപ്പോൾ, അവൻ പോയാൽ അവനെ ഓർക്കാൻ മാത്രമല്ല...വിക്കി നീ മിണ്ടരുത്...ഇവളോടെ ഞാൻ പറയട്ടെ..". "എന്താ അവൻ..?". "അവൻ ഇപ്പോഴും എന്നോട് കെഞ്ചുകയാ പറയരുത് എന്ന്". കാമം വീണയോടു പറഞ്ഞു. "നീ തളർന്നു കിടക്കുമ്പോൾ അവന്റെ മോതിരം നിന്നെ ധരിപ്പിച്ചത്, എന്നിട്ട് അവൻ പറഞ്ഞ അതെ വാക്കുകൾ ഞാൻ പറയുകയാ".

"കാമം, എന്റെ വീണുവിന് കുറച്ചു കൊല്ലങ്ങൾ പ്രായം കുറഞ്ഞെങ്കിൽ...എനിക്ക് കുറച്ചു കൊല്ലം പ്രായം കൂടിയെങ്കിൽ...ഈ ബന്ധം അവളുടെ

💬 Comments

View all comments