0%

Chapter Title : കാമവല്ലി 2

Author : kkstories Read All Parts 276

കിട്ടാൻ ഞാൻ അയാളെ പിന്തുടരാൻ തിരുമാനിച്ചു. അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് ഞാൻ വാവച്ചന്റെ വാഴത്തോട്ടത്തിലെ വാഴകളും ചീരയും പച്ചക്കറിയും വെട്ടി നശിപ്പിക്കാൻ വേണ്ടി ജോലി കഴിഞ്ഞ് അതു വഴി വന്നു. ചുറ്റും നോക്കി വാഴ വെട്ടാൻ നിന്നതും പോക്കറ്റിൽ നിന്നും മൊബൈൽ താഴെ വീണു. മൊബൈൽ എടുത്ത് സൈലന്റ് മോട് ആക്കി അരയിൽ വെച്ച് അരിവാള് എടുത്തതും ദൂരെ നിന്നും വാവച്ചൻ വരുന്നത് ഞാൻ ഭാഗ്യം കൊണ്ട് കണ്ടു. വേഗം ഞാൻ വാഴകൾക്ക് ഇടയിലുടെ ഓടി നേരെ ഒരു ഓല മേഞ്ഞ കൊച്ചു കുടിലിന് അരികിൽ ഒളിച്ചിരുന്നു. വാവച്ചന്റെ വരവും നോക്കി അങ്ങനെ നിന്നു. അയാൾ നേരെ വന്ന് പച്ചക്കറിയും ചിരയും അറുത്ത് ഒരു കെട്ടാക്കി വെച്ച് കാലും കൈയും മുഖവും കഴുകി തലയിൽ നിന്നും തോർത്ത് അഴിച്ചു നന്നായി തുടച്ചു ചീരയും പച്ചക്കറിയും എടുത്ത് നേരെ ആ ഓല മേഞ്ഞ കുടിലിൽ വന്നിരുന്നു. അയാളുടെ മുഖം കണ്ടതും എനിക്ക് ദേഷ്യം വന്നു തുടങ്ങി. ഒരു ബീഡിക്ക് തി കൊളുത്തി അതും നീട്ടി വലിച്ച അയാൾ പുറത്തേക്ക് നോക്കി കൊണ്ട് അങ്ങനെ ഇരുന്നു.ഒരു മണിക്കുർ നേരം അയാൾ പോവാൻ വേണ്ടി ഞാൻ അങ്ങനെ കാത്തുനിന്ന് മടുത്തു. ശബ്ദം ഉണ്ടാക്കാതെ ഞാൻ അരിവാൾ എടുത്തു വിട്ടിലേക്ക് പോവാൻ ഇറങ്ങിയതും വാഴയുടെ ഇടയിലുടെ സാരിയുടുത്ത് ഒരു സ്ത്രി വരുന്നത് ഞാൻ കണ്ടു. മുഖം വ്യക്തമായി കാണുന്നില്ല ആരാകും ഞാൻ ആകാം ക്ഷയോടെ നോക്കി നിന്നു. അടുത്തെത്തിയതും ഞാൻ ആ മുഖം കണ്ട് ഞെട്ടി കോമള വല്ല്യമ്മ

💬 Comments

View all comments