Chapter Title : കാമവല്ലി 2
കൊണ്ട് വാവച്ചൻ എണിക്കുന്നത് വരെ അവിടെ ഇരുന്നു. വാവച്ചൻ എണിറ്റ് എന്നെ കണ്ട് ഒന്ന് ഞെട്ടി.ഞാൻ എല്ലാ കണ്ടെന്ന് അയാൾക്ക് മനസ്സിലായി എന്നെ നോക്കി ചിരിച്ച് അയാള അല്പ്പം മാന്യമായി ചോദിച്ചു" അല്ല മോനെന്താ ഇവിടെ വല്ല ചിരയോ പച്ചക്കറിയോ വാങ്ങാൻ വേണ്ടി വന്നതാണോ" അയാളുടെ അഭിനയം കണ്ട് എനിക്ക് ദേഷ്യം പിടിച്ച് ഞാൻ സൈര്യത്തോടെ പറഞ്ഞു. "ദേ ചേട്ടാ നിങ്ങളുടെ അഭിനയം എന്റെടുത്ത് എടുക്കേണ്ട ഞാൻ എല്ലാം കണ്ടു ഇന്ന് നിങ്ങളുടെ മാന്യതയുടെ മുഖം മുടി ഞാൻ നാട്ടുകാരെ കാണിക്കും ഇത് കണ്ടോ എല്ലാം ഈ ഫോണിൽ ഉണ്ട്" അന്ന് ഞാൻ വിറച്ച പോലെ അയാളും കിടന്ന് വിറക്കാൻ തുടങ്ങി എന്റെ തോളത്ത് കൈ വെച്ച് അയാൾ നല്ല രീതിയിൽ നല്ല ഭാഷയിൽ പറയാൻ തുടങ്ങി. ഞാൻ കൈ തട്ടി മാറ്റി. "മോനെ അന്ന് ഞാൻ കുറച്ച കൂടുതൽ കഴിച്ചിരുന്നു കൂടുതൽ ആയാൽ എന്റെ സ്വഭാവം അങ്ങനെ തന്നെയ്യാ .ഞാൻ ഒരു ചെറ്റ ആകും അത് എനിക്ക് തന്നെ അറിയാം മോന് അത് വിട്ട് കള" ഹം വിട്ട് കളയാനോ അന്ന് ഞാൻ പേടിച്ച് വിറച്ച വിറയൽ ഇന്നും മാറിയിട്ടില്ല ഞാൻ പറഞ്ഞു."എടാ കുട്ടാ നീ എന്റെ കൂടെ കൂടിയ്ക്കൊ നല്ല തെങ്ങിൻ കളും കുപ്പില് ചെത്താൻ പോകുമ്പ നല്ല സ്വയമ്പൻ തോട്ടപണിക്കാരി പെണ്ണുങ്ങളെയും ഈ വാവച്ചൻ നിനക്ക് ഒപ്പിച്ചു തരാം" അത് കേട്ടപ്പോൾ എന്റെ മനസ്സ് മാറാൻ തുടങ്ങി. എന്റെ ദേഷ്യവും പകയും മാറി ഞാൻ വാവച്ചനുമായി കുട്ട് കൂടാൻ തീരുമാനിച്ചു. അങ്ങനെ വാവച്ചനും
💬 Comments
View all comments