Chapter Title : കാമയക്ഷി 2 [ആര്യൻ]
"നിന്റെ ഭാര്യ വല്യ സുന്ദരിയാണല്ലോന്ന്…".....വിവേക് ചെറിയ ചിരിയോടെ പറഞ്ഞു….
"ശ്ശോ…"...
ഖന്നയുടെ കൂടെ അവർ കാറിൽ കയറി ഒരു വലിയ രണ്ടു നില മാളികയ്ക്കു മുന്നിലാണ് ചെന്നത്….
ഗോപിക അത്ഭുതത്തോടെയാണ് അതൊക്കെ നോക്കി കണ്ടത്…
പുറത്ത് കാവൽ നിന്ന രണ്ടു പേര് അവളുടെ ശരീരത്തെ കൊത്തിവലിക്കുന്നത് കണ്ടിട്ടും അവൾ അതിന്നും കൂസാതെ വിവേകിനൊപ്പം അകത്തേക്ക് കയറി….
അകത്തേക്ക് ചെന്ന അവരെ രണ്ടു പേരെയും വരവേറ്റത് ഒരു വെടിയൊച്ചയും വെട്ടിയിട്ട വാഴ പോലെ വീഴുന്ന ഒരു യുവാവിന്റെ ശരീരവുമാണ്….
ഗോപിക ഒരു നടുക്കത്തോടെ വിവേകിന്റെ പിന്നിലേക്കൊളിച്ചു….
വിവേക് അതൊന്നും കൂസാതെ ഹാളിനു നടുക്കോട്ട് ചെന്നു…
ഹ ആരിത് വിവേകോ…( സമർ ഖാൻ എന്ന സാബ് അവനെ കണ്ടതും ഹിന്ദിയിൽ പറഞ്ഞു )
കയ്യിലിരുന്ന തോക്ക് മേശപ്പുറത്തേക്ക് വച്ചിട്ട് അവിടെയുണ്ടായിരുന്ന രണ്ടു പേരോട് ശവശരീരം നീക്കം ചെയ്യാനുള്ള നിര്ദ്ദേശം കൊടുത്തിട്ട് സാബ് സോഫയിലേക്കമർന്നു…..
( സംഭാഷണങ്ങൾ എല്ലാം ഹിന്ദിയിലാണ്...എളുപ്പത്തിന് വേണ്ടി മലയാളത്തിൽ കൊടുക്കുന്നു )
"നമസ്തേ സാബ്."…വിനയത്തോടെ തല കുനിച്ചു കൊണ്ട് വിവേക് പറഞ്ഞു
"ഇതാണോ നീ പറഞ്ഞ ആള്."…സാബ് ചോദിച്ചു
"അതേ….ഇതാണ്…. പേര് ഗോപിക…."....വിവേക് ഗോപികയെ മുന്നിലേക്ക് നിർത്തി….
ഭാര്യയെന്ന പേരിൽ തന്നെ പരിചയപ്പെടുത്തുകയാണെന്ന് വിചാരിച് ഗോപിക കുനിഞ്ഞു കൊണ്ട് കൈ കൂപ്പി…
അപ്പോൾ സാബിന്റേയും അവിടെ ഉണ്ടായിരുന്ന അയാളുടെ എല്ലാ ശിങ്കിടികളുടെയും കണ്ണുകൾ പോയത് കുനിഞ്ഞു നിന്ന ഗോപികയുടെ മുലച്ചാലിലേക്കാണ്…
"ഹ്മ്മ്...കൊള്ളാം...അപ്പൊ നീ പറഞ്ഞ വാക്ക് പാലിച്ചു…"...സാബ് പറഞ്ഞു…
അത് കേട്ട് വിവേക് സന്തോഷത്തോടെ ചിരിച്ചു…
"ഖന്ന ഇവർക്ക് മുറി കാണിച്ചു കൊടുക്ക്...ഇത്രയും ദൂരം യാത്ര ചെയ്ത്
💬 Comments
View all comments