← Back to കാമയക്ഷി 2 [ആര്യൻ]

Comments

കാമയക്ഷി 2 [ആര്യൻ] · approved reader discussion

Gopakumar • 15-05-2022 00:41

? story kalakki. Climax super ayirinnu. Barthavine nanam keduthi pokunna ella aruvanichi baryamarkkum ithu pole sambavikkatte oru padam ayirikkanam ivalumarkk ithu.

Zali • 19-12-2021 10:57

കഥ വളരെ നന്നായിരുന്നു ❤. പാർവതി യെ കൂടെ കൂട്ടമായിരുന്നു

മൃത്യു • 17-05-2021 13:33

Wow bro കഥ നല്ലരീതിയിൽ തന്നെ അവസാനിപ്പിച്ചു
വളരെയേറെ ഇഷ്ട്ടപെട്ടു കുറച്ചുകൂടെ എന്തൊക്കെയോ പ്രേതീക്ഷിച്ചു
പിന്നേ പർവതിയോട് ഒരു ചെറിയ പ്രെപോസിംഗ് സീൻ കൂടെ ഉൾപെടുത്തി എങ്കിൽ കഥ പൊളിച്ചേനെ
ഈ പാർട്ടോടുകൂടി കഥ തീർക്കാൻ എഴുത്തുകാരൻ ശ്രെമിച്ചപോലെ എന്തൊക്കെയോ മിസ്സായപോലെ എന്നാലും കുഴപ്പമില്ല ?
ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ bro
All the best

ആര്യൻ • 19-05-2021 13:43

??

Shinas • 13-05-2021 21:44

Super story ayirunnu..pettannu theernnu poyath pole..ipolum devumolum ajayanum,parvathiyum kanmunpil ullath pole..iniyum nalla kadhakal ayi varuka.all the best?

ആര്യൻ • 14-05-2021 00:56

Thank you bro... ?

paru(nagavali) • 13-05-2021 12:53

kollam broo sambhavam kalakki....adipoly devu Mole rekshichathil valiya nanni eniyum ethu pole adipoly story um ayi varum ennu pratheeshikunnu...

ആര്യൻ • 13-05-2021 15:32

Thanks paru.... ?

Sathan • 12-05-2021 07:23

Devu mole rekshichathil orupadu nanni. ?

ആര്യൻ • 12-05-2021 08:37

?....... ?

Sathan • 12-05-2021 07:22

Aryan bro super ?. Aaa poori narakichu chathallo.???

ആര്യൻ • 12-05-2021 08:37

?

നിധീഷ് • 12-05-2021 01:57

കുറച്ച് സ്പീഡ് കൂടിപ്പോയി എന്നത് ഒഴിച്ചാൽ കഥ സൂപ്പർ ആയിട്ടുണ്ട്.. ♥♥♥♥

ആര്യൻ • 12-05-2021 08:37

?...... ?

Shilpa • 12-05-2021 00:37

Bro Katha valare eshtam ayii???..ore request unde ...ee story ore second season erakkvoo ...ajayanteyum parvathiyudeyum ..lifile nadanna enthane enne ...pinne Coimbatore ethii avarude prenaya nimishangal...plz bro ore request ane .... ezhuthamoo...?????❤️...agane venam enne Ulla peoples onne ethinte adiyil comment cheyiyavooo?

ആര്യൻ • 12-05-2021 08:53

അഭിപ്രായങ്ങൾക്ക് നന്ദി ശില്പ.... ?

Shilpa • 12-05-2021 00:36

Bro Katha valare eshtam ayii???..ore request unde ...ee story ore second season erakkvoo ...ajayanteyum parvathiyudeyum ..lifile nadanna enthane enne ...pinne Coimbatore ethii avarude prenaya nimishangal...plz bro ore request ane .... ezhuthamoo...?????❤️...agane venam enne Ulla people onne ethinte adiyil comment cheyiyavooo?

ആര്യൻ • 12-05-2021 08:54

?

Krish • 11-05-2021 21:51

Nice story,nice twist  good message for those who cheating families and killing kids for sexual satisfaction...like this punishment should be same time..good writing..

ആര്യൻ • 12-05-2021 08:34

Thank you bro.... ?

Roshan • 11-05-2021 15:57

അവസാനം ഒന്നിക്കേണ്ടവർ ഒന്നിച്ചത് നന്നായി ബ്രോ...
പക്ഷെ സ്വന്തം കുഞ്ഞിനെ കൊല്ലാൻ നോക്കിയവൾക്ക് മരണം ഒരു ശിക്ഷയല്ല. രക്ഷപ്പെടലാണ്. അവൾ ആ കുഞ്ഞ് ജീവിക്കുന്നതിനെക്കാൾ അധികം കാലം പരമാവധി നരകിച്ച് ജീവിക്കുകയാണ് വേണ്ടത്.. അതാണ് ഇവളൊക്കെ അർഹിക്കുന്നത്.

ആര്യൻ • 11-05-2021 22:41

?..... ?

MaX • 11-05-2021 13:05

Second part ശെരിക്കും ഞെട്ടിച്ചു ഒരുക്കലും വിചാരിച്ചില്ല ഈ കഥയിൽ ഇങ്ങനൊരു turn ഉണ്ടാവും എന്ന്, but കഥ പെട്ടന്ന് തീരരുത് എന്ന് ഈ പാർട്ട് തുടങ്ങിയപ്പോഴേ ആഗ്രഹിച്ചു, പുതിയ കാമയക്ഷികളും ആയിട്ട് വീണ്ടും വരണം, ശെരിക്കും ഒരു യമണ്ടൻ സ്റ്റോറി ??

ആര്യൻ • 11-05-2021 13:31

Thenks bro.....

Iniyum kaanam... ?

Dark lover • 11-05-2021 12:43

Bro pettann nirthalle bro bayankara feel aaakkund. Adipoli aanantto story

Kichu • 11-05-2021 12:46

Very good bro

ആര്യൻ • 11-05-2021 13:03

Kichu bro... ?

ആര്യൻ • 11-05-2021 13:02

Thanks bro.... ?

Nairobi • 11-05-2021 11:44

Bro 1st half polichu. 2nd halfil kurachu poraymakal thonni. Avrae pettannu kollaruthayirunnu. Cheyatha thettukalk shisha verumoru maranayi pettannu avasanichath polae. Sry ith entae abhipryam mathramatto. Swntham kunjinae varae kollan sremichittu thannae sneham nadichu chathichavanae aval manasilakkiyathu polum illallo. Pinnae chettantae ishttam. Njan abhipryam paranjannaeyullu. Oru kadhayaezhuthan ethratholam bhudhimuttanennu enik ariyam.

ആര്യൻ • 11-05-2021 12:16

അഭിപ്രായങ്ങൾക്ക് നന്ദി...

ഞാൻ ആദ്യമായിട്ട് എഴുതുന്നതാണ്... അതുകൊണ്ട് തന്നെ വേഗം തട്ടിക്കൂട്ടി എഴുതി പോസ്റ്റ്‌ ചെയ്യാൻ ഉള്ള തിടുക്കത്തിലായിരുന്നു....

കുറവുകളെല്ലാം തിരുത്തി മറ്റൊരു കഥയുമായി വേഗം വരാം....

Nairobi..... ?

ആര്യൻ • 11-05-2021 11:43

ഇനീം തുടർന്ന് എഴുതിയാൽ ബോറായി പോകും....

വൈകാതെ മറ്റൊരു കഥയുമായി വരാം.... ?

Nairobi • 11-05-2021 11:41

Bro 1st half polichu. 2nd halfil kurachu poraymakal thonni. Avrae pettannu kollaruthayirunnu. Cheyatha thettukalk shisha verumoru maranayi pettannu avasanichath polae. Sry ith entae abhipryam mathramatto. Swntham kunjinae varae kollan s

ആര്യൻ • 11-05-2021 12:16

?

രുദ്ര ശിവ • 11-05-2021 11:33

പൊളിച്ചു ആര്യൻ

ആര്യൻ • 11-05-2021 11:42

Thanks broo.... ?

FABER CAST • 11-05-2021 11:18

നീ പോന്നപ്പനല്ലെടാ തങ്കപ്പനാ തങ്കപ്പൻ, മനോഹരമായ എഴുത്ത്

ആര്യൻ • 11-05-2021 11:21

Thenks bro..... ?

ചാക്കോച്ചി • 11-05-2021 11:14

മച്ചാനെ...ഒന്നും പറയാനില്ലാട്ടൊ... പൊളിച്ചടുക്കി...എല്ലാം കൊണ്ടും ഉഷാറായിരുന്നു...എങ്കിലും ദേവുമോളെ രക്ഷിച്ചത് പെരുത്തിഷ്ടായി..പിന്നെ പാർവ്വതിയും അപ്രതീക്ഷിതമായിരുന്നു... മൊത്തത്തിൽ എല്ലാം കൊണ്ടും പെരുത്തിഷ്ടായി....

ആര്യൻ • 11-05-2021 11:21

ചാക്കോച്ചി... ?

THE BIG DOG • 11-05-2021 10:40

Aryan story adipowli . Ennalum ente oru abiprayathil Karanam avarkk kittunna oru raksha pedalaanu. Ajayan um parvathiyum nallapole jeevikunnath kandu kond maranathe mugamugam kandu aval jevikkanamayirunnu . Ennalum njan Verdun parayunnu katha sooper ore poli

ആര്യൻ • 11-05-2021 10:43

?...... ?

?M-A-Y-A-V-I? • 11-05-2021 10:20

അടിപൊളി ബ്രോ ഇനിയും വേറെ കഥയും ആയിട് കാണാം ?

ആര്യൻ • 11-05-2021 10:43

Thanks broo..... ?

റോക്കി • 11-05-2021 10:10

Pettennu avasanippikkedairunnu gopika inch inchai anubhavikkanaamarunnu avasanaam paravatiyudeayum ajayantem molude munpel nanakettu nari venamarunnu marikkendatu plz ee kadhakku oru tudarch venam

ആര്യൻ • 11-05-2021 10:12

ആദ്യമിയിട്ടാണ് എഴുതുന്നത്.... എന്നെക്കൊണ്ട് ആകുന്നതിന്റെ മാക്സിമം ആണ് ബ്രോ ഇത്..... ഇതിൽ കൂടുതൽ വിവരിച്ചു എഴുതാൻ എന്നെക്കൊണ്ട് കഴിയില്ല റോക്കി ബ്രോ....

എന്തായാലും വായിച്ചതിൽ സന്തോഷം?

കുറവുകളൊക്കെ തിരുത്തിക്കൊണ്ട് മറ്റൊരു കഥയുമായി വരാം....?

Reader • 11-05-2021 10:00

Thikachum.....100% neethi pularthiya ....climax......kollamm....eniyum varanan....nalla storyum aayi.....Aaryan....?

ആര്യൻ • 11-05-2021 09:58

Thenks reader broo... ?

Cyrus • 13-06-2021 10:41

പ്രമേയം നന്നായിരുന്നു...
പക്ഷെ... പത്തോ, ഇരുപതോ പേജ് കൊണ്ട് ഇത്‌ തീർത്തിട്ട് ഈ നാടു വിട്ടു പോകാൻ ഉള്ള പോലെ സ്പീഡിൽ കഥ പറഞ്ഞു തീർത്തത് മോശമായിപ്പോയി...
സർ, നിങ്ങൾക്ക്, ഞങ്ങൾക്ക്ക ഇല്ലാത്ത ഒരു കഴിവുണ്ട്... ദൈവം തന്നത്... കഥ പറയാനുള്ള കഴിവ്...
ആ കഴിവിനെ വളർത്തുക... നല്ല കഥകൾ  അധിക സ്പീഡ് ഇല്ലാതെ എഴുതുക... എഴുതാൻ കഴിവില്ലാത്ത ഞങ്ങൾക്ക് വേണ്ടി.....

Magician • 11-05-2021 09:54

മച്ചാനെ കഥ സൂപ്പർ????????????????????????????

ആര്യൻ • 12-05-2021 08:54

Thanks bro... ??

? ? ? • 11-05-2021 09:53

ആര്യാ
നമ്മളെ പോലെ ചവർ എഴുതുന്ന ആൾക്കാരൊക്കെ കളം വിടേണ്ടി വരുന്നത് വെറുതെയല്ല.
പ്രൊഫഷണൽ എഴുത്തു.
ക്വാളിറ്റിയുള്ള സംഭാഷണങ്ങൾ.
പിന്ന പദസമ്പത്തും
എല്ലാം കൊണ്ടും as a റൈറ്റർ you shine here.

പിന്നെ കഥ എല്ലാര്ക്കും പ്രെഡിക്റ്റേബിൾ അല്ലെ ബ്രോ?!
നിങ്ങൾ തന്നെ പറ.

ആര്യൻ • 11-05-2021 09:59

?

Achu • 11-05-2021 09:41

അടിപൊളി ???വേറെ കഥയ്യുമായി ഇനി കാണാം ബ്രോ

ആര്യൻ • 11-05-2021 09:43

Achu broo... ?

ദത്താത്രേയൻ • 11-05-2021 09:41

കഥ നന്നായി ഇഷ്ടപ്പെട്ടു ആര്യൻ ❤️.
കുറച്ചുകൂടെ detail aayi എഴുതമായിരുന്നു എന്നൊരു അഭിപ്രായം മാത്രം.

ആര്യൻ • 11-05-2021 09:43

Thenks broo... ?

SaN • 11-05-2021 09:35

Super❤

ഡീറ്റൈൽ ആയിട്ട് ഒരു പാർട്ടും കൂടി എഴുതാമായിരുന്നു, speed കൂടുതലായീ പോയീ ലാസ്റ്റ്.

നല്ല എഴുത്താണ് ആര്യന്റെ.അടുത്ത കഥയിൽ ഈ പോരായ്മകൾ എല്ലാം മാറ്റണം ❤.

ആര്യൻ • 11-05-2021 09:42

Thenks bro..... ☺️

? ? ? • 11-05-2021 09:25

തനിക്കൊരു സിനിമയെടുത്തൂടെ :D
വേണുനാഗവള്ളിയും ഉണ്ണിമേരിയും ഒപ്പം ശാന്തി കൃഷണയും എന്റെ മനസിലേക്ക് വന്നതുകൊണ്ട് പറഞ്ഞുപോയതാണേ
ഒന്നും തോന്നല്ലേ !!!!!

ആര്യൻ • 11-05-2021 09:28

കഥ ബോറായോ..?

ആര്യൻ • 11-05-2021 09:54

ആര്യാ
നമ്മളെ പോലെ ചവർ എഴുതുന്ന ആൾക്കാരൊക്കെ കളം വിടേണ്ടി വരുന്നത് വെറുതെയല്ല.
പ്രൊഫഷണൽ എഴുത്തു.
ക്വാളിറ്റിയുള്ള സംഭാഷണങ്ങൾ.
പിന്ന പദസമ്പത്തും
എല്ലാം കൊണ്ടും as a റൈറ്റർ you shine here.

പിന്നെ കഥ എല്ലാര്ക്കും പ്രെഡിക്റ്റേബിൾ അല്ലെ ബ്രോ?!
നിങ്ങൾ തന്നെ പറ.

ആര്യൻ • 11-05-2021 09:59

?