0%

Chapter Title : കാമേക്ഷ്യ മോക്ഷസ്യ 1 [KBro]

Author : Kambikathakal Read All Parts 912

ഹായ് ഐ ആം വരുൺ..

ഹായ് ഐ ആം മീനാക്ഷി...

നല്ല പേര് അവൻ അതിനെ നോക്കി.. കൊള്ളാം.. തരക്കേടില്ലാത്ത മുല.. ശരീരം.. ഹൈറ്റ് ..

പിന്നെ... ചുമ്മാ ഒരു കമ്പനി തരും അത്രേ ഉള്ളൂട്ടോ..

ഹാ.. മീനാക്ഷി മലയാളി ആയിരുന്നോ..

എന്തായാലും അവര് പെട്ടെന്ന് കൂട്ടായി..

വരുൺ: താൻ ടൈംപാസിന് ചെയ്യുന്നതാണോ..

മീനാക്ഷി: പോ ചേട്ടാ.. ഇവിടെ ഒന്ന് അടിച്ചു പൊളിക്കൽ വീട്ടുകാര് തീരുന്ന ക്യാഷ് ഒന്നും മതിയാകത്തില്ല..

അതും ശെരിയാ..

എന്തായാലും അവൾക്കു വരുണിനെ നന്നേ ബോധിച്ചു.. 182cm ഹൈറ്റ് ഉള്ളൊരു വെളുത്ത സുന്ദരൻ..അത്യാവശ്യം താടി വച്ച് മച്ചുരിറ്റി ലുക്കും.. ഏത് പെണ്ണും വീഴും..... ചുമ്മാ കമ്പനി എന്ന് പറഞ്ഞു നടന്നു. അവർ കൈകോർത്തു ബാംഗ്ലൂർ വീഥികളിലൂടെ നടന്നു..

വരുൺ താമസിക്കുന്ന ഭാഗത്തെ ഒരു റെസ്റ്ററന്റിൽ ആണ് ഫുഡ് കഴിക്കാൻ അവർ കയറിയത്. നല്ല പുട്ടും ചിക്കൻ ഫ്രൈയും ഓർഡർ ചെയ്തു രണ്ടാളും നുണഞ്ഞു. ഇതിനിടെ ടേബിളിൽ കൊണ്ട് വെച്ച ഫ്രൈ വരുൺ പതിയെ ഒരു തേമ്പത്തേക്കു നീക്കി വച്ച്.

ഇതറിയാതെ വെള്ളം എടുക്കാൻ കൈ പൊന്തിച്ചു മീനാക്ഷിയുടെ ടോപിലേക്കു ഫ്രൈ മറഞ്ഞു..

വരുൺ: ഓ ഷിറ്റ്... മീനാക്ഷി ഇനി എന്ത് ചെയ്യു൦

അറിയില്ല ശോ ..

നീ വാ എന്റെ റൂം ഇത്തിരിയെ ഉള്ളു ജസ്റ്റ് ചേഞ്ച് ചെയ്തിട്ടു നമുക്കിത് കഴുകി ഇടം വാഷിംഗ് മെഷീൻ ഉണ്ട് ഡ്രയർ ഇട്ടു ഉണക്കിട്ടു പോകാം..

അവൻ പതിയെ അവളെയും കൂട്ടി... റൂമിലെത്തി..തന്റെ ഒരു ഷർട്ട് കൊടുത്തു ടോപ് വാങ്ങി വാഷ് ചെയ്തു ഡ്രൈ ചെയ്തു

💬 Comments

View all comments